വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ll ഭാഗം 6 പേ. 14-15
  • വലിയ വെള്ളപ്പൊക്കം​—നമുക്കുള്ള പാഠം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വലിയ വെള്ളപ്പൊക്കം​—നമുക്കുള്ള പാഠം
  • ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • സമാനമായ വിവരം
  • ഭാഗം 6
    ദൈവം പറയുന്നതു കേൾക്കൂ!
  • വലിയ വെള്ളപ്പൊക്കം—​ആരൊക്കെ ദൈവത്തിന്റെ വാക്കു കേട്ടു? ആരൊക്കെ കേട്ടില്ല?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • അവനെ “വേറെ ഏഴു പേരോടൊപ്പം സംരക്ഷിച്ചു”
    2013 വീക്ഷാഗോപുരം
  • വെളളം ഒരു ലോകത്തെ അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
കൂടുതൽ കാണുക
ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
ll ഭാഗം 6 പേ. 14-15

ഭാഗം 6

വലിയ വെള്ള​പ്പൊ​ക്കം​—നമുക്കുള്ള പാഠം

ദൈവം ദുഷ്ടന്മാ​രെ നശിപ്പി​ച്ചു. എന്നാൽ നോഹ​യെ​യും കുടും​ബാം​ഗ​ങ്ങ​ളെ​യും രക്ഷിച്ചു. ഉൽപത്തി 7:11, 12, 23

പെട്ടകം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു, ദുഷ്ടന്മാർ മുങ്ങിച്ചാകുന്നു, മത്സരികളായ ദൂതന്മാർ മനുഷ്യശരീരം ഉപേക്ഷിച്ച്‌ തിരികെ പോകുന്നു

40 രാത്രി​യും 40 പകലും മഴ പെയ്‌തു; ഭൂമി മുഴുവൻ വെള്ളത്തി​ന​ടി​യി​ലാ​യി. ദുഷ്ടന്മാ​രെ​ല്ലാം മരിച്ചു.

അനുസരണക്കേടു കാണിച്ച ദൂതന്മാർ മനുഷ്യ​ശ​രീ​രം ഉപേക്ഷിച്ച്‌ ഭൂതങ്ങ​ളാ​യി മാറി.

നോഹയും കുടുംബാംഗങ്ങളും മൃഗങ്ങളും പെട്ടകത്തിൽനിന്ന്‌ പുറത്തുവരുന്നു, ആകാശത്ത്‌ മഴവില്ല്‌ പ്രത്യക്ഷപ്പെടുന്നു

പെട്ടകത്തിനുള്ളിൽ ഉണ്ടായി​രു​ന്ന​വ​രെ​ല്ലാം രക്ഷപ്പെട്ടു. നോഹ​യും കുടും​ബാം​ഗ​ങ്ങ​ളും പിന്നീട്‌ മരി​ച്ചെ​ങ്കി​ലും ദൈവം അവരെ ജീവനി​ലേക്കു കൊണ്ടു​വ​രും. അവർക്ക്‌ എന്നെന്നും ജീവി​ക്കാൻ കഴിയും.

ദൈവം വീണ്ടും അതുതന്നെ ചെയ്യും. ദുഷ്ടന്മാ​രെ നശിപ്പി​ക്കും, നല്ലവരെ രക്ഷിക്കും. മത്തായി 24:37-39

സാത്താനും ഭൂതങ്ങളും ആളുകളെ വഴിതെറ്റിക്കാൻ പല വിധങ്ങൾ ഉപയോഗിക്കുന്നു

സാത്താനും ഭൂതങ്ങ​ളും ഇന്നും ആളുകളെ വഴി​തെ​റ്റി​ക്കു​ന്നു.

നോഹയുടെ കാല​ത്തെ​പ്പോ​ലെ​തന്നെ ഇന്നും, യഹോവ സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന നിർദേ​ശങ്ങൾ പലരും തള്ളിക്ക​ള​യു​ന്നു. ദുഷ്ടന്മാ​രെ​യെ​ല്ലാം യഹോവ പെട്ടെ​ന്നു​തന്നെ നശിപ്പി​ക്കും.​—2 പത്രോസ്‌ 2:5, 6.

യഹോവയുടെ സാക്ഷികൾ ബൈബിൾ ഉപയോഗിച്ച്‌ ഒരാളോടു സംസാരിക്കുന്നു, ഒരാൾ ബൈബിൾ വായിക്കുന്നു

ചിലർ നോഹ​യെ​പ്പോ​ലെ​യാണ്‌. അവർ ദൈവം പറയു​ന്നതു കേൾക്കു​ക​യും അത്‌ അനുസ​രി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ അവർ.

  • ജീവനിലേക്കുള്ള വഴി തിര​ഞ്ഞെ​ടു​ക്കുക.​—മത്തായി 7:13, 14.

  • ദുഷ്ടന്മാരെയെല്ലാം നശിപ്പി​ക്കും; സൗമ്യ​ത​യു​ള്ളവർ സമാധാ​നം ആസ്വദി​ക്കും.​—സങ്കീർത്തനം 37:10, 11.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക