വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm18 പേ. 2-3
  • വെള്ളി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെള്ളി
  • 2018 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2018 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2019 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2018 മേഖലാ കൺവെൻഷൻ കാര്യപരിപാടി
CO-pgm18 പേ. 2-3
യോശുവ നിയമം വായിക്കുന്നു; ഗൊല്യാത്തിനെ കവണയ്‌ക്കെറിഞ്ഞുവീഴ്‌ത്തുന്ന ദാവീദ്‌

വെള്ളി

‘നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക’​—യോശുവ 1:7

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 110, പ്രാർഥന

  • 9:40 അധ്യക്ഷ​പ്ര​സം​ഗം: യഹോവ—യഥാർഥ ധൈര്യ​ത്തി​ന്റെ ഉറവിടം (സങ്കീർത്തനം 28:7; 31:24; 112:7, 8; 2 തിമൊ​ഥെ​യൊസ്‌ 1:7)

  • 10:10 സിമ്പോ​സി​യം: ക്രിസ്‌ത്യാ​നി​കൾക്ക്‌ ധൈര്യം വേണം

    • സന്തോ​ഷ​വാർത്ത അറിയി​ക്കാൻ (വെളി​പാട്‌ 14:6)

    • ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ (1 കൊരി​ന്ത്യർ 16:13, 14)

    • നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ (വെളി​പാട്‌ 13:16, 17)

  • 11:05 ഗീതം 126, അറിയി​പ്പു​കൾ

  • 11:15 ബൈബിൾ നാടക​വാ​യന: “ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക; പണി ആരംഭി​ക്കുക.” (1 ദിനവൃ​ത്താ​ന്തം 28:1-20; 1 ശമുവേൽ 16:1-23; 17:1-51)

  • 11:45 “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല” (യശയ്യ 54:17; സങ്കീർത്തനം 118:5-7)

  • 12:15 ഗീതം 61, ഇടവേള

പൊള്ളലേൽക്കാതെ തീച്ചൂളയിൽനിന്ന്‌ പുറത്തുവരുന്ന ശദ്രക്കും മേശക്കും അബേദ്‌-നെഗൊയും; വീട്ടുതടങ്കലിലായിരുന്ന സമയത്ത്‌ പൗലോസ്‌ തിമൊഥെയൊസിനെക്കൊണ്ട്‌ കത്ത്‌ പറഞ്ഞെഴുതിക്കുന്നു

ഉച്ചകഴിഞ്ഞ്‌

  • 1:25 സംഗീത-വീഡി​യോ അവതരണം

  • 1:35 ഗീതം 69

  • 1:40 സിമ്പോ​സി​യം: ധൈര്യം കെടു​ത്തുന്ന കാര്യങ്ങൾ, ധൈര്യം തരുന്ന കാര്യങ്ങൾ

    • നിരാശ, പ്രത്യാശ (സങ്കീർത്തനം 27:13, 14)

    • പരാതി പറയു​ന്നത്‌, നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ (സങ്കീർത്തനം 27:1-3)

    • മോശ​മായ വിനോ​ദം, വയൽശു​ശ്രൂഷ (സങ്കീർത്തനം 27:4)

    • ചീത്ത കൂട്ടു​കാർ, നല്ല കൂട്ടു​കാർ (സങ്കീർത്തനം 27:5; സുഭാ​ഷി​തങ്ങൾ 13:20)

    • ലോക​ത്തി​ന്റെ ജ്ഞാനം, വ്യക്തി​പ​ര​മായ പഠനം (സങ്കീർത്തനം 27:11)

    • സംശയം, വിശ്വാ​സം (സങ്കീർത്തനം 27:7-10)

  • 3:10 ഗീതം 55, അറിയി​പ്പു​കൾ

  • 3:20 സിമ്പോ​സി​യം: അവർ വിട്ടു​ക​ള​യാൻ തയ്യാറായ കാര്യങ്ങൾ, കിട്ടിയ പ്രതി​ഫ​ലം

    • ഹനന്യ, മീശാ​യേൽ, അസര്യ (ദാനി​യേൽ 1:11-13; 3:27-29)

    • അക്വില, പ്രിസ്‌കില്ല (റോമർ 16:3, 4)

    • സ്‌തെ​ഫാ​നൊസ്‌ (പ്രവൃ​ത്തി​കൾ 6:11, 12)

  • 3:55 “ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു” (യോഹ​ന്നാൻ 16:33; 1 പത്രോസ്‌ 2:21, 22)

  • 4:15 ക്രിസ്‌തു​വി​ന്റെ ധീരരായ പടയാ​ളി​കൾ (2 കൊരി​ന്ത്യർ 10:4, 5; എഫെസ്യർ 6:12-18; 2 തിമൊ​ഥെ​യൊസ്‌ 2:3, 4)

  • 4:50 ഗീതം 22, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക