വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 79-80
  • മനസ്സാക്ഷി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മനസ്സാക്ഷി
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 79-80

മനസ്സാക്ഷി

എല്ലാ മനുഷ്യർക്കും യഹോവ മനസ്സാക്ഷി കൊടു​ത്തി​ട്ടുണ്ട്‌ എന്നതിന്‌ എന്താണു തെളിവ്‌?

റോമ 2:14, 15

2കൊ 4:2 കൂടെ കാണുക

ഒരു വ്യക്തി തെറ്റു ചെയ്യു​ന്ന​തിൽ തുടർന്നാൽ അദ്ദേഹ​ത്തി​ന്റെ മനസ്സാ​ക്ഷിക്ക്‌ എന്തു സംഭവി​ക്കും?

1തിമ 4:2; തീത്ത 1:15

എബ്ര 10:22 കൂടെ കാണുക

നമ്മുടെ മനസ്സാക്ഷി ഒരു കാര്യം ശരിയാ​ണെന്നു പറഞ്ഞതു​കൊ​ണ്ടു​മാ​ത്രം അത്‌ ശരിയാ​യി​രി​ക്ക​ണ​മെ​ന്നു​ണ്ടോ?

യോഹ 16:2, 3; റോമ 10:2, 3

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 18:1-3; 19:1, 2—ദുഷ്ടരാ​ജാ​വായ ആഹാബി​നെ സഹായി​ച്ച​തിന്‌ യഹോ​ശാ​ഫാത്ത്‌ രാജാ​വി​നോട്‌ യഹോവ കോപി​ച്ചു

    • പ്രവൃ 22:19, 20; 26:9-11—ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കളെ ഉപദ്ര​വി​ക്കു​ക​യും കൊല്ലു​ക​യും ചെയ്യു​ന്നത്‌ ശരിയാ​ണെന്ന്‌ താൻ ഒരുകാ​ലത്ത്‌ കരുതി​യി​രു​ന്ന​താ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു

മനസ്സാ​ക്ഷി​യെ എങ്ങനെ നന്നായി പരിശീ​ലി​പ്പി​ക്കാം?

2തിമ 3:16, 17; എബ്ര 5:14

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 24:2-7—യഹോ​വ​യു​ടെ അഭിഷി​ക്ത​നായ ശൗൽ രാജാ​വി​നോട്‌ നന്നായി പെരു​മാ​റാൻ ദാവീദ്‌ രാജാ​വി​ന്റെ മനസ്സാക്ഷി അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു

പാപി​ക​ളായ മനുഷ്യർക്കു ദൈവ​ത്തി​ന്റെ മുമ്പാകെ എങ്ങനെ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി നിലനി​റു​ത്താം?

എഫ 1:7; എബ്ര 9:14; 1പത്ര 3:21; 1യോഹ 1:7, 9; 2:1, 2

വെളി 1:5 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • യശ 6:1-8—യശയ്യ പ്രവാ​ച​ക​നോട്‌ അദ്ദേഹ​ത്തി​ന്റെ തെറ്റുകൾ ക്ഷമിക്കു​മെന്ന്‌ യഹോവ ഉറപ്പു​കൊ​ടു​ത്തു

    • വെളി 7:9-14—മഹാപു​രു​ഷാ​ര​ത്തിന്‌ ക്രിസ്‌തു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യു​മാ​യി ഒരു സുഹൃ​ദ്‌ബന്ധം ഉണ്ടായി​രി​ക്കാ​നാ​കും

ദൈവ​വ​ച​ന​ത്താൽ പരിശീ​ലി​പ്പി​ക്ക​പ്പെട്ട മനസ്സാ​ക്ഷി​യു​ടെ ശബ്ദം നമ്മൾ അവഗണി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

പ്രവൃ 24:15, 16; 1തിമ 1:5, 6, 19; 1പത്ര 3:16

റോമ 13:5 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 2:25; 3:6-13—ആദാമും ഹവ്വയും അവരുടെ മനസ്സാ​ക്ഷി​യെ അവഗണി​ച്ചു. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു; പിന്നീട്‌ അവർക്കു ലജ്ജ തോന്നി

    • നെഹ 5:1-13—സഹജൂ​ത​ന്മാർ ദൈവ​ത്തി​ന്റെ നിയമം അവഗണി​ക്കു​ക​യും കൊള്ള​പ്പ​ലിശ ഈടാ​ക്കു​ക​യും ചെയ്‌ത​പ്പോൾ മനസ്സാ​ക്ഷി​യോ​ടെ പെരു​മാ​റാൻ ഗവർണ​റായ നെഹമ്യ അവരോട്‌ ആവശ്യ​പ്പെ​ട്ടു

സഹോ​ദ​ര​ങ്ങ​ളു​ടെ മനസ്സാ​ക്ഷി​യെ മുറി​പ്പെ​ടു​ത്താ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

1കൊ 8:7, 10-13; 10:28, 29

എങ്ങനെ​യുള്ള മനസ്സാക്ഷി ഉണ്ടായി​രി​ക്കാ​നാണ്‌ നമ്മൾ ശ്രമി​ക്കേ​ണ്ടത്‌?

2കൊ 1:12; 2തിമ 1:3; എബ്ര 13:18

പ്രവൃ 23:1; റോമ 9:1; 1തിമ 3:8, 9 കൂടെ കാണുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക