വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 60
  • നിരു​ത്സാ​ഹം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിരു​ത്സാ​ഹം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 60

നിരു​ത്സാ​ഹം

നിരു​ത്സാ​ഹം ദൈവ​ജ​ന​ത്തിന്‌ അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സുഭ 24:10

നിരു​ത്സാ​ഹം തരണം ചെയ്യാൻ യഹോവ നമ്മളെ സഹായി​ക്കു​മെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

സങ്ക 23:1-6; 113:6-8; യശ 40:11; 41:10, 13; 2കൊ 1:3, 4

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 11:28-30—യഹോ​വ​യു​ടെ വ്യക്തി​ത്വം അതേപടി പ്രതി​ഫ​ലി​പ്പിച്ച യേശു ദയയു​ള്ള​വ​നും ഉന്മേഷം പകരു​ന്ന​വ​നും ആയിരു​ന്നു

    • മത്ത 12:15-21—നിരു​ത്സാ​ഹി​ത​രോ​ടു ദയയോ​ടെ ഇടപെ​ടും എന്ന യശയ്യ 42:1-4-ലെ പ്രവചനം യേശു നിറ​വേ​റ്റി

നിരു​ത്സാ​ഹ​ത്തി​നു കാരണ​മാ​കുന്ന സാഹച​ര്യ​ങ്ങ​ളും മറിക​ട​ക്കാൻ സഹായ​ക​മായ തിരു​വെ​ഴു​ത്തു​ക​ളും

“ആശ്വാസം” കാണുക

നമ്മൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നവർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്ത 18:6; എഫ 4:29

  • ബൈബിൾ വിവര​ണങ്ങൾ:

    • സംഖ 32:6-15—ദേശം ഒറ്റു​നോ​ക്കാൻ പോയ വിശ്വാ​സ​മി​ല്ലാഞ്ഞ പത്തു ചാരന്മാർ ഇസ്രാ​യേ​ല്യ​രെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി. അതിന്റെ ഫലം ജനം മുഴുവൻ അനുഭ​വി​ക്കേ​ണ്ടി​വന്നു

    • 2ദിന 15:1-8—യഹോ​വ​യിൽനി​ന്നുള്ള സന്ദേശം ആസ രാജാ​വി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു; അദ്ദേഹം വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കെ​തി​രെ പോരാ​ടി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക