വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 10-11
  • അനാദ​രവ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനാദ​രവ്‌
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 10-11

അനാദ​രവ്‌

അനാദ​ര​വോ​ടെ​യുള്ള ഏതെല്ലാം പ്രവർത്ത​ന​ങ്ങ​ളും മനോ​ഭാ​വ​വും നമ്മൾ ഒഴിവാ​ക്കണം?

സങ്ക 10:13; 3യോഹ 9, 10

സങ്ക 74:10, 18; യൂദ 8, 10 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 2:12-17, 22-25, 27-30—മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ ആൺമക്കൾ യഹോ​വ​യു​ടെ ആരാധ​ന​യോട്‌ അനാദ​രവ്‌ കാണിച്ചു. ഏലി അവരെ തിരു​ത്തി​യില്ല. അത്‌ യഹോ​വ​യോ​ടുള്ള അനാദ​ര​വാ​യി​രു​ന്നു

    • 2രാജ 1:9-15—ഏലിയ പ്രവാ​ച​ക​നോട്‌ അനാദ​രവ്‌ കാണിച്ച പടയാ​ളി​കളെ യഹോവ ശിക്ഷിച്ചു; പക്ഷേ താഴ്‌മ കാണി​ച്ച​വരെ യഹോവ രക്ഷിച്ചു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക