വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 59
  • നന്മ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നന്മ
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 59

നന്മ

യഹോവ നല്ലവനാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

സങ്ക 25:8; 31:19; 3യോഹ 11

യിര 31:12, 13; സെഖ 9:16, 17 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 33:17-20; 34:5-7—പ്രവാ​ച​ക​നായ മോശ​യ്‌ക്ക്‌ യഹോ​വ​യു​ടെ നന്മയെ​ക്കു​റി​ച്ചുള്ള ഒരു ദർശനം ലഭിച്ചു. ആ ദർശന​ത്തി​ലൂ​ടെ യഹോ​വ​യു​ടെ മറ്റ്‌ അനേകം ഗുണങ്ങ​ളും മോശ​യ്‌ക്കു വ്യക്തമാ​യി

    • മർ 10:17, 18—നന്മയുടെ ഉറവ്‌ യഹോ​വ​യാ​ണെ​ന്നും ശരിയും തെറ്റും തീരു​മാ​നി​ക്കാ​നുള്ള അവകാശം യഹോ​വ​യ്‌ക്കാ​ണെ​ന്നും യേശു പറഞ്ഞു

നമ്മൾ നന്മയു​ള്ളവർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 12:2; ഗല 6:10; 1തെസ്സ 5:15

റോമ 15:2, 14; എഫ 4:28 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • റോമ 5:7—നീതി ഒരു പ്രധാ​ന​ഗു​ണ​മാ​ണെ​ങ്കി​ലും നന്മ അതിലും പ്രധാ​ന​മാ​ണെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക