വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 56
  • ദയ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദയ
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 56

ദയ

യഹോ​വ​യു​ടെ ദയയെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

റോമ 3:23, 24; തീത്ത 3:3-6; എബ്ര 2:9; 1പത്ര 5:5

  • ബൈബിൾ വിവര​ണങ്ങൾ:

    • യോന 3:10; 4:11—നിനെ​വെ​യി​ലെ പശ്ചാത്ത​പിച്ച ആളുക​ളോട്‌ യഹോവ ദയ കാണിച്ചു; അവി​ടെ​യുള്ള മൃഗങ്ങ​ളെ​പ്പോ​ലും പരിഗ​ണി​ച്ചു

    • ലൂക്ക 6:32-36—യേശു നമ്മളോ​ടു ദയയു​ള്ള​വ​രാ​യി​രി​ക്കാൻ പറഞ്ഞു; നന്ദിയി​ല്ലാ​ത്ത​വ​രോ​ടും ദുഷ്ട​രോ​ടും യഹോവ ദയ കാണി​ക്കു​ന്നെന്ന്‌ ഓർമി​പ്പി​ച്ചു

നമുക്കു ദയ കാണി​ക്കാൻ പറ്റുന്ന ചില വിധങ്ങൾ ഏവ?

സുഭ 19:17; 22:9; ലൂക്ക 6:35; എഫ 4:32

സുഭ 11:17; 31:10, 26; എബ്ര 13:16 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മർ 14:3-9; യോഹ 12:3—ലാസറി​ന്റെ പെങ്ങളായ മറിയ​യു​ടെ ഉദാര​മായ ദയാ​പ്ര​വൃ​ത്തി​യെ യേശു പ്രശം​സി​ച്ചു

    • 2തിമ 1:16-18—തടവി​ലാ​യി​രുന്ന പൗലോസ്‌ അപ്പോ​സ്‌ത​ലനെ ഒനേസി​ഫൊ​രൊസ്‌ ചെന്നു​കണ്ട്‌ ആശ്വസി​പ്പി​ച്ചു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക