വിനോദം
ക്രിസ്ത്യാനികൾ വിശ്രമത്തിനും വിനോദത്തിനും ആയി അൽപ്പസമയം മാറ്റിവെക്കുന്നതിൽ തെറ്റുണ്ടോ?
ബൈബിൾ വിവരണങ്ങൾ:
മർ 6:31, 32—വളരെ തിരക്കുണ്ടായിരുന്നിട്ടും യേശു തന്റെ ശിഷ്യന്മാരോട് ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം എന്നു പറഞ്ഞു
വിനോദം ആത്മീയപ്രവർത്തനങ്ങൾക്കുള്ള സമയം കവർന്നെടുക്കാതിരിക്കാൻ ഏതു തത്ത്വങ്ങൾ നമ്മളെ സഹായിക്കും?
മത്ത 6:21, 33; എഫ 5:15-17; ഫിലി 1:9, 10; 1തിമ 4:8
സുഭ 21:17; സഭ 7:4 കൂടെ കാണുക