വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 16
  • ആത്മനി​യ​ന്ത്രണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആത്മനി​യ​ന്ത്രണം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 16

ആത്മനി​യ​ന്ത്ര​ണം

യഹോവ എങ്ങനെ​യാണ്‌ ആത്മനി​യ​ന്ത്രണം കാണി​ക്കു​ന്നത്‌?

യിര 18:7, 8; 2പത്ര 3:9

നമുക്ക്‌ ആത്മനി​യ​ന്ത്രണം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എപ്പോ​ഴൊ​ക്കെ​യാണ്‌?

സുഭ 16:32; 25:28; 1കൊ 9:25, 27

2തിമ 2:23-25; തീത്ത 1:7, 8 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 16:5-14—ശിമെയി ദാവീ​ദി​നെ ശപിക്കു​ക​യും അനാദ​ര​വോ​ടെ പെരു​മാ​റു​ക​യും ചെയ്‌ത​പ്പോൾ ദാവീദ്‌ ആത്മനി​യ​ന്ത്രണം പാലിച്ചു

    • 1പത്ര 2:21-23—യേശു​വി​നെ ഉപദ്ര​വി​ക്കു​ക​യും അപമാ​നി​ക്കു​ക​യും ചെയ്‌ത​പ്പോൾ യേശു അസാധാ​ര​ണ​മായ ആത്മനി​യ​ന്ത്രണം കാണി​ച്ചെന്ന്‌ പത്രോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

ആത്മനി​യ​ന്ത്രണം നമുക്ക്‌ എങ്ങനെ ശക്തമാ​ക്കാം?

ലൂക്ക 11:9-13; ഗല 5:22, 23; എഫ 4:23, 24; കൊലോ 4:2

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 11:5-8—മടുത്തു പിന്മാ​റാ​തെ ആത്മനി​യ​ന്ത്രണം വളർത്താ​നുള്ള സഹായ​ത്തി​നാ​യി നമ്മൾ ചോദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കണം എന്ന്‌ യേശു പറഞ്ഞു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക