മരണം—എന്തിലേക്കുള്ള വാതിൽ?
നാം മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? മരണം മറെറാരു ജീവിതത്തിലേക്കുള്ള വാതിൽ തുറക്കുന്നുവോ?
ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്നതിൽ ആശ്രയയോഗ്യമായ ഉത്തരങ്ങൾ വായിക്കുക. കേവലം ഇതിന്റെ കൂടെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് 10ക. യോടൊരുമിച്ച് അയച്ചുതന്ന് ഒരു പ്രതി ലഭ്യമാക്കുക.
ദയവായി, ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 10ക. അയയ്ക്കുന്നു.