വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w06 3/15 പേ. 32
  • ഓർമിക്കേണ്ട ഒരു രാത്രി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഓർമിക്കേണ്ട ഒരു രാത്രി
  • 2006 വീക്ഷാഗോപുരം
2006 വീക്ഷാഗോപുരം
w06 3/15 പേ. 32

ഓർമിക്കേണ്ട ഒരു രാത്രി

ഏപ്രിൽ 12 ബുധനാഴ്‌ച ഞങ്ങളോടൊപ്പം കൂടിവരിക

യേശുക്രിസ്‌തു മരിക്കുന്നതിന്റെ തലേരാത്രി അവൻ തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തി. വീഞ്ഞും പുളിപ്പില്ലാത്ത അപ്പവും പ്രതീകങ്ങളായി ഉപയോഗിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ കൽപ്പിച്ചു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ”​—⁠ലൂക്കൊസ്‌ 22:⁠19.

ഈ വാർഷിക ആചരണവേളയിൽ സന്നിഹിതരായിരുന്നുകൊണ്ട്‌ യേശുവിനെ അനുസരിക്കുന്നതിൽ തങ്ങളോടൊപ്പം ചേരാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. കൂടിവരേണ്ട സ്ഥലവും ദിവസവും സമയവും അറിയുന്നതിന്‌ ദയവായി നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക