വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w07 3/1 പേ. 32
  • ഓർമിക്കേണ്ട ഒരു സംഭവം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഓർമിക്കേണ്ട ഒരു സംഭവം!
  • 2007 വീക്ഷാഗോപുരം
2007 വീക്ഷാഗോപുരം
w07 3/1 പേ. 32

ഓർമിക്കേണ്ട ഒരു സംഭവം!

ഏപ്രിൽ 2 തിങ്കളാഴ്‌ച

പൊതുയുഗം 33 നീസാൻമാസം 14-ാം തീയതി. യേശു തന്റെ അപ്പൊസ്‌തലന്മാർക്ക്‌ പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും പങ്കുവെച്ചു കൊടുക്കുകയായിരുന്നു. ഒപ്പം അവൻ ഈ നിർദേശവും നൽകി: “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ.”​—⁠ലൂക്കൊസ്‌ 22:⁠19.

അതുകൊണ്ട്‌ വർഷത്തിൽ ഒരിക്കൽ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ യേശു നിർദേശിച്ചപ്രകാരം അവന്റെ മരണം അനുസ്‌മരിക്കുന്നതിന്‌ കൂടിവരുന്നു. ഈ വർഷം നീസാൻ 14 ആരംഭിക്കുന്നത്‌ ഏപ്രിൽ 2-ാം തീയതി തിങ്കളാഴ്‌ച സൂര്യാസ്‌തമയത്തോടെ ആണ്‌. അന്നു വൈകുന്നേരം നടക്കുന്ന അനുസ്‌മരണ യോഗത്തിനു നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. യോഗം നടക്കുന്ന കൃത്യ സമയവും സ്ഥലവും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിച്ചറിയുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക