ഉള്ളടക്കം
2011 ജൂലൈ - സെപ്‌റ്റംബർ
സുദീർഘ ദാമ്പത്യത്തിന്റെ വിജയരഹസ്യം
ആമുഖ ലേഖനങ്ങൾ
3 വഴിപിരിയുന്ന ദാമ്പത്യങ്ങൾ—എവിടെയാണ് കുഴപ്പം?
• “ഞാൻ ആഗ്രഹിക്കുന്നത് ഈ ബന്ധത്തിൽനിന്ന് എനിക്കു കിട്ടുന്നില്ല”
• “എന്റെ ഇണ അവളുടെ/അദ്ദേഹത്തിന്റെ ധർമം നിറവേറ്റുന്നില്ല”
• “എന്റെ ഭാര്യ കീഴ്‌പെടാൻ മനസ്സുകാണിക്കുന്നില്ല”
• “എന്റെ ഭർത്താവ് ഒരു കാര്യവും മുൻകൈയെടുത്ത് ചെയ്യില്ല”
• “അദ്ദേഹത്തിന്റെ/അവളുടെ ചില ശീലങ്ങൾ എനിക്കു സഹിക്കാനാകുന്നില്ല”
സ്ഥിരം പംക്തികൾ
10 ദൈവത്തോട് അടുത്തുചെല്ലുക—“നീ . . . താത്‌പര്യപൂർവം കാത്തിരിക്കും”
14 ദൈവവചനത്തിൽനിന്നു പഠിക്കുക—ദൈവത്തിൽനിന്നു പഠിക്കേണ്ടത് എന്തുകൊണ്ട്?
16 അവരുടെ വിശ്വാസം അനുകരിക്കുക—അവൻ സഹിച്ചുനിന്നു
22 ദൈവവചനത്തിൽനിന്നു പഠിക്കുക—സത്യദൈവം ആരാണ്?
24 ദൈവത്തോട് അടുത്തുചെല്ലുക—അവൻ യഹോവയോട് കരുണയ്‌ക്കായി യാചിച്ചു
25 കുടുംബസന്തുഷ്ടിയുടെ രഹസ്യം—മക്കൾക്ക് സദാചാരമൂല്യങ്ങൾ പകർന്നുകൊടുക്കാം!
28 ദൈവവചനത്തിൽനിന്നു പഠിക്കുക—യേശുക്രിസ്‌തു ആരാണ്?
കൂടാതെ
11 ആദാമും ഹവ്വായും പാപം ചെയ്യുമെന്ന് ദൈവത്തിന് അറിയാമായിരുന്നോ?
30 ചൂതാട്ടത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?