വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w16 ഫെബ്രുവരി പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
w16 ഫെബ്രുവരി പേ. 1-2

ഉള്ളടക്കം

2016 ഫെബ്രുവരി

© 2016 Watch Tower Bible and Tract Society of Pennsylvania

3 ജീവിതകഥ–സേവനത്തിൽ യഹോവ എനിക്ക്‌ നല്ല ഫലങ്ങൾ തന്നിരിക്കുന്നു

ആഴ്‌ച: 2016 ഏപ്രിൽ 4-10

8 യഹോവ അവനെ “എന്റെ സ്‌നേഹിതൻ” എന്നു വിളിച്ചു

ആഴ്‌ച: 2016 ഏപ്രിൽ 11-17

13 യഹോവയുടെ ഉറ്റ സ്‌നേഹിതരെ അനുകരിക്കുക

യഹോവയുമായി ഒരു ശക്തമായ സൗഹൃദം സ്ഥാപിക്കാൻ ഈ ലേഖനങ്ങൾ നമ്മളെ സഹായിക്കും. ​ആദ്യലേഖനത്തിൽ നമ്മൾ അബ്രാഹാമിന്റെ മാതൃകയിൽനിന്ന്‌ പഠിക്കും. രണ്ടാമത്തേതിൽ രൂത്ത്‌, ഹിസ്‌കീയാവ്‌, യേശുവിന്റെ അമ്മയായ മറിയ എന്നിവ​രുടെ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കും.

18 സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക

ആഴ്‌ച: 2016 ഏപ്രിൽ 18-24

21 യഹോവയോട്‌ വിശ്വസ്‌തരെന്നു തെളിയിക്കുക

ആഴ്‌ച: 2016 ഏപ്രിൽ 25–മെയ്‌ 1

26 യഹോവയുടെ വിശ്വസ്‌തദാസരിൽനിന്ന്‌ പഠിക്കുക

ഈ ലേഖനങ്ങളിൽ ദാവീദ്‌ രാജാവിനെയും സമകാലികരെയും കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ​നമ്മൾ പരിശോധിക്കും. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നമുക്ക്‌ എങ്ങനെ യഹോവയോട്‌ വിശ്വസ്‌തരായി നിൽക്കാൻ കഴിയുമെന്ന്‌ മനസ്സിലാക്കാൻ ഇവരുടെ ​ദൃഷ്ടാന്തം നമ്മളെ സഹായിക്കും.

31 ചരിത്രസ്‌മൃതികൾ

പുറംതാളിലെ ചിത്രം:

ബെനിൻ

ചതുപ്പു നിറഞ്ഞ ഒരു ഗ്രാമപ്രദേശമാണ്‌ ഹെറ്റിൻ. വെള്ളത്തിൽ മുട്ടുകൾ നാട്ടി കെട്ടിപ്പൊക്കിയ വീടുകളാണ്‌ മിക്കതും. യാത്ര ചെയ്യാനായി അവർ പ്രധാനമായും ഉപയോഗിക്കുന്നത്‌ ചെറിയ വള്ളങ്ങളാണ്‌. അവിടെ 3 സഭകളിലായി 215 പ്രചാരകരും 28 മുൻനിരസേവകരും ഉണ്ട്‌. 2014-ലെ സ്‌മാരകത്തിന്‌ 1,600 പേർ ഹാജരായത്‌ അവരെ വളരെ സന്തോഷിപ്പിച്ചു.

ജനസംഖ്യ

1,07,03,000

പ്രചാരകർ

12,167

സാധാരണ മുൻനിരസേവകർ

1,492

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക