ഉള്ളടക്കം
3 ഹൃദയത്തെ അങ്ങേയറ്റം സ്പർശിച്ച ഒരു വാക്ക്!
ആഴ്ച: 2016 ഡിസംബർ 26–2017 ജനുവരി 1
4 ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക
പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ അത്യുത്തമ മാതൃകകളാണ് യഹോവയും യേശുക്രിസ്തുവും. അപ്പോസ്തലനായ പൗലോസും പ്രോത്സാഹനം പ്രധാനപ്പെട്ട ഒന്നായി കണ്ടു. അവരെ പിൻപറ്റുന്നെങ്കിൽ നമ്മുടെ ഭവനവും രാജ്യഹാളും സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഇടമായി മാറും.
ആഴ്ച: 2017 ജനുവരി 2-8
9 ദൈവത്തിന്റെ സ്വന്തം പുസ്തകത്തിനു ചേർച്ചയിൽ സംഘടിതർ
ആഴ്ച: 2017 ജനുവരി 9-15
14 യഹോവയുടെ സ്വന്തം പുസ്തകത്തെ നിങ്ങൾ വിലയേറിയതായി കാണുന്നുണ്ടോ?
ഈ ലേഖനങ്ങൾ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു: യഹോവയുടെ ആരാധകർ സംഘടിതരായിരിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്? ദൈവത്തിന്റെ സ്വന്തം പുസ്തകത്തിനു ചേർച്ചയിൽ സംഘടിതരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? യഹോവയുടെ സംഘടനയെ വിശ്വസ്തമായി പിന്തുണയ്ക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
ആഴ്ച: 2017 ജനുവരി 16-22
21 അന്ധകാരത്തിൽനിന്ന് വിളിച്ചിരിക്കുന്നു
ആഴ്ച: 2017 ജനുവരി 23-29
26 അവർ വ്യാജമതത്തിൽനിന്ന് വിട്ടുപോന്നു
ദൈവജനം ബാബിലോണിന്റെ അടിമത്തത്തിലായത് എങ്ങനെയെന്നും 1800-കളുടെ അവസാനത്തോടെ യഹോവയുടെ വചനം കൃത്യമായി മനസ്സിലാക്കാൻ അഭിഷിക്തർ എന്തു ശ്രമമാണു ചെയ്തതെന്നും ഈ ലേഖനങ്ങൾ വിശദീകരിക്കും. കൂടാതെ, ബാബിലോൺ എന്ന മഹതിയോടുള്ള ബന്ധത്തിൽ ബൈബിൾവിദ്യാർഥികളുടെ ഉറച്ച നിലപാടും ബാബിലോണിന്റെ അടിമത്തം എന്നാണ് അവസാനിച്ചതെന്ന കാര്യവും നമ്മൾ പഠിക്കും.