ഉള്ളടക്കം
ആഴ്ച: 2018 ഏപ്രിൽ 30–മെയ് 6
3 സ്നാനം—ക്രിസ്ത്യാനികൾക്ക് അനിവാര്യം
ആഴ്ച: 2018 മെയ് 7-13
8 മാതാപിതാക്കളേ, സ്നാനമെന്ന ലക്ഷ്യത്തിലെത്താൻ മക്കളെ സഹായിക്കുന്നുണ്ടോ?
ഒരു ബൈബിൾപഠനം നടത്തുമ്പോൾ എന്തായിരിക്കണം നമ്മുടെ ലക്ഷ്യം? സ്നാനപ്പെടാൻ കാലതാമസം വരുത്തരുതാത്തത് എന്തുകൊണ്ട്? ചില മാതാപിതാക്കൾ സ്നാനം നീട്ടിവെക്കാൻ മക്കളെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കാം? ഈ രണ്ടു ലേഖനങ്ങളിൽ ഇവയും മറ്റു ചില ചോദ്യങ്ങളും ചർച്ച ചെയ്യും.
13 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആഴ്ച: 2018 മെയ് 14-20
14 അതിഥിസത്കാരം—ഇന്ന് എത്ര പ്രധാനം!
പത്രോസ് അപ്പോസ്തലൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഇങ്ങനെ ഉപദേശിച്ചു: “പരസ്പരം ആതിഥ്യമരുളുക.” (1 പത്രോ. 4:9) ഇക്കാലത്ത് ഈ ഉപദേശം അനുസരിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? പ്രായോഗികമായി ഈ ഉപദേശങ്ങൾ എങ്ങനെ ബാധകമാക്കാം? നമുക്ക് എങ്ങനെ നല്ല അതിഥികളാകാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
19 ജീവിതകഥ—യഹോവ ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല!
ആഴ്ച: 2018 മെയ് 21-27
23 ശിക്ഷണം—ദൈവത്തിനു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവ്
ആഴ്ച: 2018 മെയ് 28–ജൂൺ 3
28 ശിക്ഷണം സ്വീകരിക്കുക, ജ്ഞാനികളാകുക
സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ ദൈവം നമുക്കു ശിക്ഷണം തരുമ്പോൾ നമ്മൾ അതിനോടു വിലമതിപ്പു കാണിക്കണം. എങ്ങനെയാണ് ദൈവം നമുക്കു ശിക്ഷണം നൽകുന്നത്? ശിക്ഷണത്തോടു നമ്മൾ എങ്ങനെ പ്രതികരിക്കണം? ആത്മശിക്ഷണം നൽകാൻ നമുക്ക് എങ്ങനെ പഠിക്കാം? ഈ ലേഖനം ഇവയ്ക്ക് ഉത്തരം നൽകും.