ഉള്ളടക്കം
ആഴ്‌ച: 2018 ഒക്‌ടോബർ 29–നവംബർ 4
3 മനസ്സിലാക്കിയ ഈ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ സന്തോഷമുള്ളവരായിരിക്കും
ഉപയോഗിച്ചില്ലെങ്കിൽ അറിവുകൊണ്ട് പ്രയോജനമില്ല. എന്നാൽ പഠിക്കുന്നതു ബാധകമാക്കാൻ താഴ്‌മ വേണം. എല്ലാ തരത്തിലുമുള്ള ആളുകളോടു പ്രസംഗിക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുകയും യഹോവയ്ക്കായി കാത്തിരിക്കുകയും ചെയ്‌ത ബൈബിൾകഥാപാത്രങ്ങളെ എങ്ങനെ താഴ്മയോടെ അനുകരിക്കാമെന്ന് ഈ ലേഖനം ചർച്ച ചെയ്യും.
8 പ്രായമുള്ള സഹോദരന്മാരേ, യഹോവ നിങ്ങളുടെ വിശ്വസ്തത വിലമതിക്കുന്നു
ആഴ്‌ച: 2018 നവംബർ 5-11
12 സഹോദരങ്ങളെ സ്‌നേഹിക്കുക, അത് അവരെ ബലപ്പെടുത്തും
ബുദ്ധിമുട്ടു നിറഞ്ഞ ഇക്കാലത്ത് ജീവിതപ്രശ്നങ്ങൾ നിരാശയിലാഴ്ത്തിയേക്കാം. പിടിച്ചുനിൽക്കാൻ യഹോവയും യേശുവും സഹായിക്കും. എന്നാൽ മറ്റുള്ളവരെ ആശ്വസിപ്പിക്കാനും പ്രോത്സാഹി പ്പിക്കാനും ഉള്ള ഉത്തരവാദിത്വം നമുക്കുമുണ്ട്. സ്നേഹത്തോടെ മറ്റുള്ളവരെ എങ്ങനെ ബലപ്പെടുത്താമെന്ന് ഈ ലേഖനം ചർച്ച ചെയ്യും.
ആഴ്‌ച: 2018 നവംബർ 12-18
17 ‘സന്തോഷമുള്ള ദൈവത്തെ’ സേവിക്കുന്നവർ സന്തുഷ്ടർ
സന്തോഷമുള്ള ദൈവമായ യഹോവ തന്റെ ദാസന്മാരെല്ലാം സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നു. സാത്താന്റെ ഈ ലോകത്തിൽ, പ്രശ്നങ്ങൾക്കു മധ്യേ സന്തോഷമുള്ളവരായിരിക്കാൻ എങ്ങനെ കഴിയും? നിലനിൽക്കുന്ന സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ചില ഉപദേശങ്ങൾ യേശു ഗിരിപ്രഭാഷണത്തിലൂടെ നൽകി.
ആഴ്‌ച: 2018 നവംബർ 19-25
23 സർവശക്തൻ എങ്കിലും പരിഗണനയുള്ളവൻ
ആഴ്‌ച: 2018 നവംബർ 26–ഡിസംബർ 2
28 പരിഗണനയും ദയയും കാണിക്കുന്നതിൽ യഹോവയെ അനുകരിക്കുക
ആളുകൾ സ്വന്തം കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഇന്നത്തെ ലോകത്തിൽ സ്നേഹത്തിന്റെ ഒരു തിരിനാളമാണു ക്രിസ്തീയസഭ. മറ്റുള്ളവരോടു പരിഗണന കാണിച്ചുകൊണ്ട് എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാം? അതെക്കുറിച്ചാണ് ഈ ലേഖനങ്ങൾ. മറ്റുള്ളവരോടു പരിഗണനയോടെ യഹോവ ഇടപെട്ടതിനെക്കുറിച്ച് ആദ്യം നമ്മൾ കാണും. നമുക്ക് ആ മാതൃക അനുകരിക്കാൻ കഴിയുന്ന ചില വിധങ്ങളെക്കുറിച്ച് അടുത്ത ലേഖനം ചർച്ച ചെയ്യും.