Jw.Org-ലെ ചില പ്രത്യേകലേഖനങ്ങൾ
ആരുടെ കരവിരുത്?
പഴയീച്ചയുടെ വ്യോമാഭ്യാസം
പഴയീച്ചയ്ക്കു യുദ്ധവിമാനങ്ങളെപ്പോലെ വായുവിൽ തിരിയാനും മലക്കം മറിയാനും കഴിയും, അതും നിമിഷത്തിന്റെ ഒരംശംകൊണ്ട്. ചെറിയ ഈ ജീവിക്ക് ഈ കഴിവ് എവിടെനിന്നാണു കിട്ടിയത്?
(ബൈബിൾപഠിപ്പിക്കലുകൾ > ശാസ്ത്രവും ബൈബിളും എന്നതിനു കീഴിൽ നോക്കുക.)
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
സ്വപ്‌നം കാണാനാകുമായിരുന്നതെല്ലാം എനിക്ക് കിട്ടിയതുപോലെ തോന്നി
സ്റ്റീഫൻ ചെറുപ്പത്തിൽത്തന്നെ നേട്ടങ്ങൾ കൊയ്യുകയും ആളുകൾ അറിയുന്ന ഒരാളായിത്തീരുകയും ചെയ്‌തു. പക്ഷേ എന്തോ ഒരു കുറവ് അദ്ദേഹത്തിന് അനുഭവപ്പെട്ടു. യഥാർഥസന്തോഷം കണ്ടെത്താനും ലക്ഷ്യമുള്ള ഒരു ജീവിതം നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞത് എങ്ങനെയാണ്?
(ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്നതിനു കീഴിൽ നോക്കുക.)