Jw.org-ലെ ചില പ്രത്യേകലേഖനങ്ങൾ
യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ സമയം കൈപ്പിടിയിൽ ഒതുക്കാം?
നിങ്ങളുടെ വിലപ്പെട്ട സമയം പാഴാകാതിരിക്കാനുള്ള അഞ്ചു നുറുങ്ങുകൾ.
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > കൗമാരക്കാർ > യുവജനങ്ങൾ ചോദിക്കുന്നു എന്നതിനു കീഴിൽ നോക്കുക.
ആരുടെ കരവിരുത്?
മറ്റേതു പശയെക്കാളും വളരെ മികച്ചതാണ് ബർണക്കിൾസിന്റെ പശ. എന്നാൽ ബർണക്കിളിന് നനഞ്ഞ പ്രതലത്തിലും എങ്ങനെ പറ്റിപ്പിടിച്ചിരിക്കാൻ കഴിയുന്നു എന്നത് ഇപ്പോഴും ഒരു ചോദ്യമായി തുടരുന്നു.
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > ശാസ്ത്രവും ബൈബിളും > ആരുടെ കരവിരുത്? എന്നതിനു കീഴിൽ നോക്കുക.