വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/89 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 5/89 പേ. 7

അറിയിപ്പുകൾ

● മെയ്‌, ജൂൺ മാസങ്ങളിലെ സാഹിത്യസമർപ്പണം: ഒരു വർഷത്തെ വാച്ച്‌ടവർ വരിസംഖ്യ, 40ക. സംഭാവനക്ക്‌. എവേക്ക്‌! വരിസംഖ്യയും അതേ അടിസ്ഥാനത്തിൽ സമർപ്പിക്കാവുന്നതാണ്‌. ആറുമാസ വരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകൾക്കുളള വാർഷികവരിസംഖ്യകൾക്കും ക. 20 ആണ്‌. ജൂലൈ: അതിജീവനം പുസ്‌തകം, 10ക. സംഭാവനക്ക്‌. (നാട്ടുഭാഷ: രണ്ടു പഴയ പുസ്‌തകങ്ങൾ 10ക. സംഭാവനക്ക്‌.) ഓഗസ്‌ററ്‌, സെപ്‌ററമ്പർ: ഇപ്പോഴും പഴയ പുസ്‌തകങ്ങൾ കൈവശമുളള സഭകൾക്ക്‌ ഇംഗ്ലീഷിൽ രണ്ടെണ്ണം 10ക.ക്കും നാട്ടുഭാഷയിൽ ഒരെണ്ണം 5ക.ക്കും സമർപ്പിക്കാവുന്നതാണ്‌. താഴെപ്പറയുന്ന ഏതെങ്കിലും മാസികാ വലിപ്പത്തിലുളള ലഘുപത്രിക 3ക.ക്ക്‌ ഒരു പകരം സമർപ്പണമായിരിക്കാവുന്നതാണ്‌: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്‌.

● പ്രായോഗികമായടത്ത്‌ പകൽവെളിച്ചം അനുവദിക്കുന്നടത്തോളം സഭ സായാഹ്നസാക്ഷീകരണത്തിൽ പങ്കുപററുന്നതിന്‌ മൂപ്പൻമാർ ക്രമീകരണങ്ങൾ ചെയ്യണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക