മെയ്യിലെ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 215 136.1 46.4 43.1 5.9
പയ. 361 86.0 35.4 25.2 3.6
സഹാ. പ. 996 63.4 35.6 11.4 1.0
പ്രസാധ. 7,433 9.2 4.1 2.3 0.3
മൊത്തം 9,005
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 73
ആദ്യമായി നാം 9,000 പ്രസാധകരിൽ കവിഞ്ഞിരിക്കുന്നു. നല്ല പ്രവർത്തനം! അതിനു പുറമെ സഹായ പയനിയർമാരിലും സമർപ്പിച്ച മാസികകളിലും മടക്കസന്ദർശനങ്ങളിലും കിട്ടിയ വരിസംഖ്യകളിലും സർവകാല അത്യുച്ചങ്ങളിലെത്തിയിരിക്കുന്നു. തീർച്ചയായും മെയ്യ് നമ്മുടെ വയൽശുശ്രൂഷയിൽ നേട്ടങ്ങളുടെ ഒരു അത്യുച്ച മാസമാണെന്നു തെളിഞ്ഞു. വരും മാസങ്ങളിൽ ബൈബിളദ്ധ്യയന പ്രവർത്തനം പുഷ്ടിപ്പെടുത്തുന്നതിനും കിട്ടിയ നേട്ടങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ കഠിനമായി പ്രവർത്തിക്കാം.