നവംബർ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 233 137.1 34.8 44.5 6.4
പയ. 431 84.0 28.6 25.5 3.9
സഹാ. പ. 353 62.5 27.4 14.3 1.6
പ്രസാധ. 9,167 9.2 3.6 2.4 0.4
മൊത്തം 10,184
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 70
ഈ മാസത്തിൽ നിരന്തരപയനിയർമാരിലും മടക്കസന്ദർശനങ്ങളിലും ബൈബിളദ്ധ്യയനങ്ങളിലും പുതിയ അത്യുച്ചങ്ങളും 10,184 പ്രസാധകരുടെ സർവകാല അത്യുച്ചവും കിട്ടി. ഇത് അത്യന്തം പ്രോൽസാഹകമായ റിപ്പോർട്ടാണ്. ഒരുപക്ഷേ, വയൽസേവനത്തിൽ ചെലവഴിക്കുന്ന സമയം വർദ്ധിപ്പിക്കാൻ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുവെങ്കിൽ അടുത്ത മാസം റിപ്പോർട്ട് ഇതിലും മെച്ചമായിരിക്കും.