വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/90 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 4/90 പേ. 3

അറിയി​പ്പു​കൾ

● സാഹിത്യ സമർപ്പ​ണങ്ങൾ: ഏപ്രിൽ: ഒരു പുതിയ ഭൂമി​യി​ലേ​ക്കു​ളള അതിജീ​വനം 10 രൂ. സംഭാ​വ​നക്ക്‌. (ഈ പ്രസി​ദ്ധീ​ക​രണം ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ ബയൻറിട്ട പഴയ 192 പേജ്‌ പുസ്‌ത​ക​ങ്ങ​ളു​ടെ പ്രത്യേക സമർപ്പണം, രണ്ടെണ്ണം 10 രൂപക്ക്‌.) നാട്ടു​ഭാഷ: ബയൻറിട്ട 192 പേജുളള പഴയ പുസ്‌ത​ക​ങ്ങ​ളി​ലൊന്ന്‌ പ്രത്യേക സമർപ്പണം 5 രൂപക്ക്‌. മെയ്യും ജൂണും: വാച്ച്‌ടവർ വരിസം​ഖ്യ. വാർഷി​ക​വ​രി​സം​ഖ്യ​കൾ ഓരോ​ന്നി​നും 40 രൂ. ആറുമാ​സ​വ​രി​സം​ഖ്യ​ക​ളും പ്രതി​മാ​സ​പ​തി​പ്പു​ക​ളു​ടെ വാർഷി​ക​വ​രി​സം​ഖ്യ​ക​ളും രൂ. 20. പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാസ വരിസം​ഖ്യ​യില്ല. ജൂലൈ: ബൈബിൾ ദൈവ​ത്തി​ന്റെ വചനമോ മനുഷ്യ​ന്റേ​തോ? എന്ന പുതിയ പുസ്‌തകം 10 രൂപക്ക്‌ സമർപ്പി​ക്കുക. (ഇതു ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ പഴയ 192 പേജ്‌ പുസ്‌ത​ക​ങ്ങ​ളി​ലൊ​ന്നി​ന്റെ പ്രത്യേക സമർപ്പണം 5 രൂപക്ക്‌) ഓഗസ്‌റ​റും സെപ്‌റ​റം​ബ​റും: സ്‌കൂൾ ലഘുപ​ത്രിക ഒഴികെ 32 പേജുളള ഏതു ലഘുപ​ത്രി​ക​യും 3 രൂപക്ക്‌. ഒക്‌ടോ​ബർ: സൃഷ്‌ടി​പു​സ്‌തകം 30 രൂപക്കു സമർപ്പി​ക്കുക. ചെറിയ പതിപ്പ്‌ 15 രൂ. (ഇതു ലഭ്യമ​ല്ലാത്ത ഭാഷക​ളിൽ എന്നേക്കും ജീവി​ക്കാൻ അല്ലെങ്കിൽ ബൈബിൾ കഥാപു​സ്‌തകം ഉപയോ​ഗി​ക്കാം.)

● സ്‌മാ​ര​ക​ത്തി​നു​ശേഷം ദയവായി സ്‌മാ​ര​ക​റി​പ്പോർട്ടു​ഫോ​റം (എസ്സ്‌-7) പൂരി​പ്പിച്ച്‌ പെട്ടെ​ന്നു​തന്നെ സൊ​സൈ​റ​റി​ക്ക​യ​ക്കുക.

● പഴയ ഏത്‌ 192 പേജു പുസ്‌ത​ക​ങ്ങ​ളു​ടെ പ്രത്യേക പ്രസ്ഥാനം നടത്താ​മെന്ന്‌ ഒരു ഓർമ്മി​പ്പി​ക്കൽ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌: അവ പിൻവ​രു​ന്ന​വ​യാണ്‌: ഇംഗ്ലീഷ്‌-ചൂസിംഗ്‌, ഇറേറണൽ പർപ്പസ്‌, എവല്യൂ​ഷൻ, ഹോളി സ്‌പി​രി​ററ്‌, പീസ്‌ ആൻഡ്‌ സെക്യൂ​രി​ററി (പഴയ പതിപ്പ്‌) ദിസ്‌ ലൈഫ്‌, ട്രൂത്ത്‌. നാട്ടു​ഭാഷ: മലയാളം-സുവാർത്ത, മഹദ്‌ഗു​രു, അസാദ്ധ്യം, ഈ ജീവിതം; തമിഴ്‌- മഹദ്‌ഗു​രു, സമാധാ​നം സുരക്ഷി​ത​ത്വം, (പഴയ പതിപ്പ്‌) ഈ ജീവിതം; ബംഗാളി-സുവാർത്ത​യും സത്യവും; ഗുജറാ​ത്തി-സുവാർത്ത, രാജ്യം വരേണമേ, സത്യം; ഹിന്ദി-സുവാർത്ത​യും ഈ ജീവി​ത​വും; കന്നട-സുവാർത്ത​യും അസാദ്ധ്യ​വും; മറാത്തി-കുടും​ബ​ജീ​വി​തം, മഹദ്‌ഗു​രു, രാജ്യം വരേണമേ; പഞ്ചാബി-സത്യം; തെലുങ്ക്‌-സുവാർത്ത​യും സത്യവും.

● ബ്രാഞ്ചിൽ ഉണരുക! ലഘുപ​ത്രി​ക​യു​ടെ പരിമി​ത​മായ സ്‌റേ​റാ​ക്കുണ്ട്‌. അവ ഓഗസ്‌ററ്‌, സെപ്‌റ​റം​ബർ മാസങ്ങ​ളിൽ രൂ. 1.50ന്‌ മൂന്നെ​ണ്ണ​ത്തി​ന്റെ പ്രത്യേക സമർപ്പ​ണ​ത്തി​ലൂ​ടെ ജനഹസ്‌ത​ങ്ങ​ളിൽ എത്തിക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു. ഇവ ഗുജറാ​ത്തി, കന്നട, ഹിന്ദി എന്നീ ഭാഷക​ളിൽ ലഭ്യമാണ്‌. സമയത്ത്‌ അവ ലഭ്യമാ​യി​രി​ക്കു​ന്നു​വെന്ന്‌ ഉറപ്പു വരുത്താൻ നേരത്തെ ഓർഡർ ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക