വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/90 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • നമ്മുടെ ലഘുപത്രികകൾ പഠിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 5/90 പേ. 8

ദിവ്യാധിപത്യ വാർത്തകൾ

◆ ഒക്‌ടോബർ നവമ്പർ മാസങ്ങളിൽ അർജൻറീനയിൽ 28 ഡിസ്‌ട്രിക്ട്‌ കൺവെൻഷനുകൾ നടത്തപ്പെട്ടു. 1,30,262 പേർ ഹാജരായി. നവമ്പറിൽ പ്രവർത്തനം റിപ്പോർട്ടുചെയ്‌ത 79,858 പ്രസാധകർ ഒരു സർവകാല അത്യച്ചത്തെ പ്രതിനിധാനംചെയ്യുന്നു.

◆ ഐസ്‌ലാൻഡ്‌ നവമ്പറിൽ 233 പ്രസാധകരുടെ ഒരു പുതിയ അത്യച്ചം റിപ്പോർട്ടുചെയ്‌തു. അടുത്ത കാലത്തെ പ്രത്യേക സമ്മേളന ദിനത്തിൽ 382 പേരുടെ അത്യുച്ച ഹാജരുണ്ടായിരുന്നു.

◆ അയർലണ്ട്‌ നവമ്പറിൽ 3,255 പ്രസാധകരോടെ അവരുടെ 20-ാമത്തെ തുടർച്ചയായ അത്യുച്ചം റിപ്പോർട്ടുചെയ്‌തു. അടുത്തകാലത്തെ പ്രത്യേക സമ്മേളന ദിനങ്ങളിൽ 78 പേർ സ്‌നാപനമേററു എന്നത്‌ പ്രോത്‌സാഹജനകമായിരുന്നു.

◆ മഡഗാസ്‌കർ നവമ്പറിൽ 3,424 പ്രസാധകരുടെ അത്യുച്ചത്തോടെ 8 ശതമാനം വർദ്ധനവ്‌ റിപ്പോർട്ടുചെയ്യുന്നു.

◆ സെൻറ്‌ മാർട്ടിനിന്‌ നവമ്പറിൽ 141 പ്രസാധകരുടെ അത്യുച്ചമുണ്ടായിരുന്നു, 17 ശതമാനം വർദ്ധനവ്‌. അവരുടെ പ്രത്യേക സമ്മേളന ദിനത്തിന്‌ 282 പേർ ഹാജരായി.

◆ സിംബാബ്‌വേ നവമ്പറിൽ 17,113 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. അവർ മൊത്തം 19,190 ബൈബിൾ അദ്ധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

◆ ഐക്യനാടുകളിലെ ശുശ്രൂഷാ പരിശീലന സ്‌കൂളിലെ അഞ്ചാമത്തെ ഗ്രൂപ്പ്‌ 1990 ജനുവരി 14 ഞായറാഴ്‌ച കാലിഫോർണിയായിലെ ലോസ്‌ ആഞ്ചലസിൽ ബിരുദം നേടി. 20 ബിരുദധാരികൾ ഐക്യനാടുകൾക്കു വെളിയിൽ ആറു വ്യത്യസ്‌ത ദേശങ്ങളിൽ സേവിക്കുന്നതിന്‌ നിയമിക്കപ്പെട്ടു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക