വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/90 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 6/90 പേ. 3

അറിയിപ്പുകൾ

● സാഹിത്യ സമർപ്പണങ്ങൾ: ജൂൺ: വീക്ഷാഗോപുര വരിസംഖ്യ. വാർഷികവരിസംഖ്യകകൾ 40 രൂ. ആറുമാസവരിസംഖ്യകകൾക്കും പ്രതിമാസപ്പതിപ്പുകൾക്ക്‌ വാർഷികവരിസംഖ്യയും 20. രൂ. പ്രതിമാസപ്പതിപ്പുകൾക്ക്‌ ആറുമാസവരിസംഖ്യയില്ല. വരിസംഖ്യ എടുക്കാത്തപ്പോൾ രണ്ടുമാസികകളും മാസികാവലിപ്പത്തിലുളള ഒരു ലഘുപത്രികയും കൂടി 7 രൂ. ക്ക്‌ സമർപ്പിക്കുക. ജൂലൈ: ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റെതോ? എന്ന പുതിയ പുസ്‌തകം 10 രൂ. ക്ക്‌ സമർപ്പിക്കുക. (ലഭ്യമല്ലാത്തിടത്ത്‌ പഴയ 192 പേജ്‌ പുസ്‌തകങ്ങളിൽ ഒന്നിന്റെ പ്രത്യേക സമർപ്പണം രൂ. 5-ന്‌.) ഓഗസ്‌ററ്‌, സെപ്‌ററമ്പർ: സ്‌കൂൾ ലഘുപത്രിക ഒഴികെ ഏതെങ്കിലും 32-പേജ്‌ ലഘുപത്രിക രൂ. 3-ന്‌. ഒക്‌ടോബർ: സൃഷ്‌ടി പുസ്‌തകം 30 രൂ.-ക്ക്‌ സമർപ്പിക്കുക. വലിപ്പം കുറഞ്ഞ പതപ്പിന്‌ 15 രൂ. (ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾ കഥാപുസ്‌തകം എന്നിവ ഉപയോഗിക്കാവുന്നതാണ്‌.) നവമ്പർ: ഓരോന്നിനും 40 രൂ-ക്ക്‌ ഉണരുക!യുടെയോ വീക്ഷാഗോപുരത്തിന്റെയോ രണ്ടിന്റെയുമോ വാർഷിക വരിസംഖ്യ. ആറുമാസവരിസംഖ്യകകൾക്കും പ്രതിമാസപ്പതിപ്പുകൾക്ക്‌ വാർഷികവരിസംഖ്യക്കും 20. രൂ. (പ്രതിമാസപ്പതിപ്പുകൾക്ക്‌ ആറുമാസവരിസംഖ്യയില്ല.) ഡിസമ്പർ: പുതിയലോക ഭാഷാന്തരം ബൈബിളും ത്രിത്വം അല്ലെങ്കിൽ നോക്കൂ! ലഘുപത്രികയും ചേർത്ത്‌ രൂ. 43.

● ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:

മരണത്തിൻമേൽ വിജയം—നിങ്ങൾക്ക്‌ അതു സാദ്ധ്യമോ?—ഫ്രഞ്ച്‌

വാച്ച്‌ടവർ ഇൻഡക്‌സ്‌ 1986-1988—ഇംഗ്ലീഷ്‌

ഉണരുക! ലഘുപത്രിക 6⁄4—മറാത്തി

ചർച്ചക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ—കന്നട, മലയാളം, തമിഴ്‌

ലഘുപത്രികകൾ:

യഹോവയുടെ സാക്ഷികൾ എന്തുവിശ്വസിക്കുന്നു (T-14)—ഗുജറാത്തി, ഹിന്ദി, മറാത്തി

സമാധാനപൂർണ്ണമായ ഒരു പുതിയലോകത്തിലെ ജീവൻ (T-15)—ഗുജറാത്തി, ഹിന്ദി, മറാത്തി, മലയാളം

മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ? (T-16)—ഗുജറാത്തി, ഹിന്ദി, മറാത്തി

വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:

നിങ്ങളുടെ യൗവനം—അത്‌ പരമാവധി ആസ്വദിക്കുക—ഇംഗ്ലീഷ്‌

ഇൻഡ്യയിൽ ലഭ്യമല്ലാത്തവ:

തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച—ഇംഗ്ലീഷ്‌

ഗ്രീക്കുതിരുവെഴുത്തുകളുടെ രാജ്യവരിമദ്ധ്യ ഭാഷാന്തരം—ഇംഗ്ലീഷ്‌

ഒരു പുതിയഭൂമിയിലേക്കുളള അതിജീവനം—ഇംഗ്ലീഷ്‌

പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്‌—ഇംഗ്ലീഷ്‌

കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെയും—നിങ്ങളുടെ അതിജീവനവും—ഗുജറാത്തി, മറാത്തി

കരുതലുളള ഒരു ദൈവമുണ്ടോ?—കന്നട

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക