ദിവ്യാധിപത്യ വാർത്തകൾ
◆ കൊറിയക്ക് ഡിസമ്പറിൽ 58,537 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം ഉണ്ടായിരുന്നു. ഇത് അവരുടെ പ്രസാധകരുടെ 27-ാമതു ക്രമാനുഗത അത്യുച്ചമായിരുന്നു.
◆ റീയൂണിയന് ഡിസമ്പറിൽ 1,714 പേർ റിപ്പോർട്ടുചെയ്‌തുകൊണ്ട് ഒരു 10 ശതമാനം വർദ്ധനവുണ്ടായിരുന്നു.
◆ സാംബിയാ ബ്രാഞ്ച് യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്‌തകം വയലിൽ വളരെ നന്നായി നീങ്ങുന്നു എന്ന് റിപ്പോർട്ടുചെയ്യുന്നു. അതേ ശീർഷകത്തിൽ ഒരു റേഡിയോപ്രോഗ്രാം പോലും ഉണ്ട്, അവർ തങ്ങളുടെ വിഷയം ഈ പുസ്‌തകത്തിൽനിന്നും ഉണരുക!യിൽനിന്നും ആണെന്നും അറിയിക്കുന്നു.