വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
സെപ്ററംബർ 3-9
നിങ്ങൾ എങ്ങനെ ഈ ലഘുപത്രിക അവതരിപ്പിക്കും
1. ഭൂമിയിലെ ജീവിതം എന്നേക്കും ആസ്വദിക്കുക?
2. പറുദീസാ സ്ഥാപിക്കുന്ന ഗവൺമെൻറ്?
3. എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം?
സെപ്ററംബർ 10-16
നിങ്ങൾക്കെങ്ങനെ
1. പ്രാരംഭ സന്ദർശനത്തിൽ ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ കഴിയും? (ന്യായവാദം പേ. 12)
2. വിശേഷിച്ച് അദ്ധ്യേതാവിനുവേണ്ടി അദ്ധ്യയന വിവരങ്ങളെ പൊരുത്തപ്പെടുത്താൻ കഴിയും?
സെപ്ററംബർ 17-23
താൽപ്പര്യത്തെ പിന്തുടരൽ
1. ഒരു മടക്കസന്ദർശനം എന്തു സാധിക്കണം?
2. നിങ്ങൾ ഒരു മടക്കസന്ദർശനത്തിനുവേണ്ടി എങ്ങനെ തയ്യാറാകുന്നു?
3. അവതരിപ്പിക്കാൻ ഒരു സുനിശ്ചിത ആശയം ഉണ്ടായിരിക്കേണ്ടതെന്തുകൊണ്ട്?
സെപ്ററംബർ 24-30
നിങ്ങൾ എങ്ങനെ
1. ഒരു അനൗപചാരിക സാക്ഷീകരണത്തിനു തുടക്കമിടും?
2. ലഘുപത്രികകൾ കൊണ്ട് സംഭാഷണം തുടങ്ങും?
3. സൃഷ്ടി പുസ്തകം എങ്ങനെ വിശേഷവൽക്കരിക്കും?