വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/90 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 10/90 പേ. 7

അറിയിപ്പുകൾ

● സാഹിത്യ സമർപ്പണങ്ങൾ: ഒക്‌ടോബർ: സൃഷ്‌ടിപ്പുസ്‌തകം 35 രൂപക്ക്‌ സമർപ്പിക്കുക. ചെറിയ പതിപ്പിന്‌ രൂ. 20. (ഇത്‌ ലഭ്യമല്ലാത്ത ഭാഷകളിൽ എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥകൾ ഉപയോഗിക്കാം.) നവംബർ: വാച്ച്‌ററവറിനോ ഉണരുക!ക്കോ രണ്ടിനുമോ ഒരു വർഷത്തെ വരിസംഖ്യ, ഓരോന്നിനും 50 രൂപാ. ആറുമാസവരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകളുടെ വാർഷികവരിസംഖ്യക്കും രൂ. 25. (പ്രതിമാസപ്പതിപ്പുകൾക്ക്‌ ആറുമാസവരിസംഖ്യയില്ല.) ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിൾ ത്രിത്വം അല്ലെങ്കിൽ നോക്കൂ ലഘുപത്രിക സഹിതം രൂപാ 48ന്‌. ജനുവരി: “യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും 15 രൂപക്കു സമർപ്പിക്കുക. (ഇതു ലഭ്യമല്ലാത്തിടത്ത്‌ രണ്ടു പഴയപുസ്‌തകങ്ങളുടെ 12 രൂപയുടെ പ്രത്യേകസമർപ്പണം, അല്ലെങ്കിൽ ഒരെണ്ണം 6രൂ.) ഫെബ്രുവരിയും മാർച്ചും: രണ്ടു പഴയപുസ്‌തകങ്ങളുടെ 12 രൂപയുടെ പ്രത്യേകസമർപ്പണം, അല്ലെങ്കിൽ ഒരെണ്ണം 6രൂ. ഏപ്രിൽ: എന്നേക്കും ജീവിക്കാൻ പുസ്‌തകം 35 രൂപക്കും ചെറിയതിന്‌ 20 രൂപക്കും സമർപ്പിക്കുക. ഈ പ്രസിദ്ധീകരണങ്ങൾ ഇല്ലാത്തിടത്ത്‌ 192 പേജുളള പഴയ രണ്ടു പുസ്‌തകങ്ങൾ ഒന്നിന്റെ വിലക്ക്‌ പ്രത്യേകസമർപ്പണം. നാട്ടുഭാഷകളിൽ പകുതിവിലക്ക്‌ ഒരു പ്രത്യേകസമർപ്പണപുസ്‌തകം സമർപ്പിക്കാം.

● ജനുവരി 1991ൽ തുടങ്ങുന്ന അടുത്ത സന്ദർശനക്കാലത്ത്‌ സർക്കിട്ട്‌മേൽവിചാരകൻ കണക്കുസൂക്ഷിക്കൽ നടപടികൾ ചർച്ചചെയ്യുന്നതിന്‌ സഭാസെക്രട്ടറിയോടും കണക്കുദാസനോടും കൂടെ കുറെ സമയം ചെലവഴിക്കും. സർക്കിട്ടുമേൽവിചാരകന്റെ ഭാഗത്തുനിന്നുളള ഈ വ്യക്തിപരമായ സഹായം സഭാരേഖകൾ സൂക്ഷിക്കുന്നതുസംബന്ധിച്ച സൊസൈററിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സഭാകണക്കുകൾ ഉചിതമായി കൈകാര്യം ചെയ്യപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്താൻ സഹായിക്കും.

● കൽക്കട്ടാ ഇംഗ്ലീഷ്‌ ഡിസ്‌ത്രിക്‌ററ്‌ കൺവെൻഷൻ, ഡിസംബർ 20-23, 1990 ഹാൾ മേൽവിലാസം: Rabindra Saravar Stadium Pavilion Hall; Sarat Chatterjee Avenue, Calcutta 700 029.

കൽക്കട്ടാ ബംഗാളി ഡിസ്‌ത്രിക്‌ററ്‌ കൺവെൻഷൻ, ഡിസംബർ 20-23, 1990 ഹാൾ മേൽവിലാസം: Mysore Association Hall, 94D Raja Basant Ray Road, Calcutta 700 029.

ഗ്വാഹട്ടി ഡിസ്‌ത്രിക്‌ററ്‌ കൺവെൻഷൻ, ജനുവരി 3-6, 1991 ഹാൾ മേൽവിലാസം: Rabindra Bhavan, Near Diahali Pukhari, G.N.B. Road, Guwahati, Assam 781 001.

● പൂനാ ഡിസ്‌ത്രിക്‌ററ്‌ കൺവെൻഷൻ (മറാത്തി), ഒക്‌ടോബർ 18-21, 1990 പരിപാടി വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ്‌ 12.30ന്‌ തുടങ്ങും.

● വീക്താഗോപുരം, ഉണരുക! ലേഖനങ്ങളടങ്ങുന്ന ലഘുപത്രികകൾ വയൽസേവനറിപ്പോർട്ടുകളിൽ മാസികകളായി റിപ്പോർട്ടുചെയ്യണം. അതിന്റെ അർത്ഥം അവ സഹായപയനിയർമാർക്ക്‌ പയനിയർ നിരക്കിൽ ലഭ്യമാണെന്നാണ്‌. സഹായപയനിയർമാർക്കുളള പയനിയർ ക്രെഡിററ്‌ നിരന്തര, പ്രത്യേക, പയനിയർമാർക്കുവേണ്ടി ചെയ്യുന്നതുപോലെതന്നെ സാഹിത്യ S-20 ഫാറത്തിൽ ആവശ്യപ്പെടാവുന്നതാണ്‌. ഇത്‌ ഈ വിലയേറിയ പ്രസിദ്ധീകരണങ്ങളുടെ വർദ്ധിച്ച വിതരണത്തിന്‌ സഹായിക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക