നവംബർ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 239 139.3 43.1 45.3 6.6
പയ. 490 83.6 32.8 26.7 4.2
സഹാ. പ. 394 63.0 33.6 13.8 1.7
പ്രസാധ. 9,356 9.4 4.3 2.6 0.4
മൊത്തം 10,479
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 74
10,479 പ്രസാധകരുടെ പുതിയ സർവകാല അത്യുച്ചം കാണുന്നത് അത്യന്തം പ്രോൽസാഹകമായിരുന്നു—ഈ സേവനവർഷത്തിൽ 10,000 പ്രസാധകർ എന്ന ലക്ഷ്യം മൂന്നാം പ്രാവശ്യം നാം കവിഞ്ഞു. ബൈബിളദ്ധ്യയനം കെട്ടുപണിചെയ്തുകൊണ്ട് ഈ നേട്ടം ഉറപ്പാക്കാൻ ഇപ്പോൾ പ്രവർത്തിക്കുക.