അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: മെയ്, ജൂൺ: വാച്ച്ടവറിന്റെ ഒരു വർഷത്തെ വരിസംഖ്യ, രൂ. 50-ന്. ആറുമാസവരിസംഖ്യകൾക്കും പ്രതിമാസപ്പതിപ്പുകളുടെ ഒരു വർഷത്തെ വരിസംഖ്യകൾക്കും രൂ. 25.00. (പ്രതിമാസപ്പതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. ഒരു വരിസംഖ്യ കിട്ടാത്തടത്ത് രണ്ടു മാസികകളും ഒരു ലഘുപത്രികയും കൂടി രൂ. 8.00ന് സമർപ്പിക്കാവുന്നതാണ്.) ജൂലൈ: യഥാർത്ഥ സമാധാനം പുസ്‌തകം. ഈ പുസ്‌തകം ലഭ്യമല്ലാത്തടത്ത് രാജ്യം വരേണമേ പുസ്‌തകം രൂ. 12-ന് സമർപ്പിക്കാവുന്നതാണ്. ഓഗസ്‌ററ്, സെപ്ററംബർ: സ്‌ക്കൂൾ ലഘുപത്രിക ഒഴിച്ചുളള ഏതെങ്കിലും 32 പേജുളള ലഘുപത്രിക രൂ. 3-ന്. ഒക്ടോബർ: സൃഷ്‌ടി പുസ്‌തകം രൂ. 35-ന്. ചെറിയ പതിപ്പ് രൂ. 20-ന്. (നാട്ടുഭാഷ: എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾ കഥാ പുസ്‌തകം.) നവംബർ: ഉണരുക!യും⁄അല്ലെങ്കിൽ വീക്ഷാഗോപുരവും വരിസംഖ്യകൾ.
● അദ്ധ്യക്ഷമേൽവിചാരകനൊ അല്ലെങ്കിൽ അയാൾ നിയമിക്കുന്ന ആരെങ്കിലുമൊ സഭാകണക്കുകൾ ജൂൺ 1ന് അല്ലെങ്കിൽ അതിനുശേഷം സാധ്യമാകുന്നത്ര പെട്ടെന്ന് ഓഡിററ് ചെയ്യണം.
● ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (ചെറുത്)—തമിഴ്
“എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (പരിഷ്കരിച്ചത്)—ഇംഗ്ലീഷ്
ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം—ഇംഗ്ലീഷ്
വാച്ചടവർ പബ്ലിക്കേഷൻസ് ഇൻഡക്‌സ് 1986-1989—ഇംഗ്ലീഷ്
● വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
വാച്ച്‌ടവർ പബ്ലിക്കേഷൻസ് ഇൻഡക്‌സ് 1930-1985—ഇംഗ്ലീഷ്
വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (പോക്കററ്പതിപ്പ്—കറുപ്പ്)—ഇംഗ്ലീഷ്
യഹോവക്ക് സ്‌തുതി പാടുക (വലുത്)—ഇംഗ്ലീഷ്
ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ ഗൈഡ്‌ബുക്ക്—ഇംഗ്ലീഷ്
കരുതലുളള ഒരു ദൈവമുണ്ടോ?—മലയാളം
“നോക്കൂ! ഞാൻ സകലതും പുതുതാക്കുന്നു” (ചെറുപുസ്തകം)—ഉർദു
സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന ദിവ്യ സത്യത്തിന്റെ പാത—ഉർദു
● സ്റേറാക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച—ഇംഗ്ലീഷ്
വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം (ഡീലക്‌സ്—കറുപ്പും മറൂണും)—ഇംഗ്ലീഷ്
തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ—ഇംഗ്ലീഷ്
● ദയവായി താഴെ പറയുന്ന പ്രസിദ്ധീകരണങ്ങളുടെ വില ശ്രദ്ധിക്കുക:
ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം പയ. രൂ. 13.00 പ്രസാ. രൂ. 19.00 പൊതു. രൂ. 20.00
വാച്ച്‌ടവർ പബ്ലിക്കേഷൻസ് ഇൻഡക്‌സ് 1986-1989 പയ. രൂ. 15.00 പ്രസാ. രൂ. 15.00 പൊതു. രൂ. 15.00
രക്തത്തിന് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതെങ്ങനെ? പയ. രൂ. 2.00 പ്രസാ. രൂ. 2.75 പൊതു. രു. 3.00