ജനുവരി സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 245 134.9 44.7 45.4 6.6
പയ. 565 82.3 36.4 26.4 4.1
സഹാ. പ. 489 62.0 38.9 13.5 1.8
പ്രസാധ. 9,902 9.4 4.6 2.5 0.4
മൊത്തം 11,201
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 84
പുതിയ കലണ്ടർ വർഷം 11,201 പ്രസാധകരുടെയും 565 നിരന്തര പയനിയർമാരുടെയും ഒരു സർവകാല അത്യുച്ചത്തോടുകൂടെ തുടങ്ങി. കൂടാതെ വയലിൽ ചെലവഴിച്ച സമയവും മടക്കസന്ദർശനങ്ങളും അത്യുച്ച സംഖ്യകളായിരുന്നു. ഭവന ബൈബിൾ അദ്ധ്യയനങ്ങൾ നടത്തുന്നതിൽ പങ്കെടുക്കാൻ കൂടുതൽപേരെ സഹായിക്കുന്നതിന് പരിശ്രമിക്കുന്നെങ്കിൽ നമുക്ക് ഈ വളരെ നല്ല റിപ്പോർട്ടിൻമേൽ അഭിവൃദ്ധികൈവരുത്താൻ കഴിയും!