അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: സെപ്ററംബർ: സ്കൂൾലഘുപത്രിക ഒഴിച്ചുളള എല്ലാ 32-പേജ് ലഘുപത്രികകളും 3 രൂപക്ക്. ഒക്ടോബർ: സൃഷ്ടിപ്പുസ്തകം 35 രൂപക്ക്. ചെറിയ പതിപ്പ് 20 രൂപക്ക്. (നാട്ടുഭാഷ: എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥാപുസ്തകം.) നവംബർ: എവേക്!-ന്റെ അല്ലെങ്കിൽ വാച്ച്ററവറിന്റെ അല്ലെങ്കിൽ രണ്ടിന്റെയും വരിസംഖ്യ ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിളും “ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകവും (നാട്ടുഭാഷ: 192 പേജുളള പുസ്തകങ്ങൾ പകുതി വിലക്ക് പ്രത്യേക സമർപ്പണം.) ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം. ഫെബ്രുവരിയും മാർച്ചും: 192 പേജുളള പഴക്കമേറിയ രണ്ടു പുസ്തകങ്ങളുടെ 12 രൂപക്കുളള പ്രത്യേക സമർപ്പണം. നാട്ടുഭാഷ: 192 പേജുളള പഴക്കമേറിയ ഒരു പുസ്തകം, രൂപാ 6. ഏപ്രിൽ: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം 15 രൂപക്ക്. (ഇത് ലഭ്യമല്ലാത്ത ഭാഷകളിൽ പഴക്കമേറിയ പ്രത്യേകസമർപ്പണ പുസ്തകങ്ങൾ പകുതി വിലക്ക്.)
● ഡിസ്ട്രിക്ററ് കൺവെൻഷൻ ഹെഡ്ക്വാർട്ടേഴ്സ് മേൽവിലാസമാററം:
TUTICORIN: A. D. Alexander, c/o P.J.D. Manuel, 4/85 4th St., Caldwell Colony, Tuticorin, T.N.628 008.
TRIVANDRUM: c/o P.C. Skaria, TC 13/202 Petta P.O., Trivandrum, Ker. 695 024
● ഒരു സഭയോടു സഹവസിക്കുന്ന എല്ലാവരും വീക്ഷാഗോപുരത്തിനും ഉണരുക!ക്കുമുളള വരിസംഖ്യകൾ സഭ മുഖാന്തരം പുതുക്കേണ്ടതാണ്. സാഹിത്യത്തിനും മററിനങ്ങൾക്കുമുളള അപേക്ഷകൾ വ്യക്തികൾ നേരിട്ട് സൊസൈററിക്കയക്കാതെ സഭ മുഖാന്തരം അയക്കുന്നത് സഹായകമായിരിക്കും.
● സഭാറിപ്പോർട്ടുകൾ കൃത്യസമയത്ത് അയച്ചതരണം. ചുരുക്കംചില റിപ്പോർട്ടുകൾ അടുത്ത മാസം ഉൾപ്പെടുത്തേണ്ടിവന്നാലും സഭാറിപ്പോർട്ടുകൾ സാദ്ധ്യമാകുമ്പോഴെല്ലാം മാസത്തിന്റെ 6-ാം തീയതിയോടെ അയച്ചുതരണം.
● ഓരോ സഭക്കും മൂന്ന് സാഹിത്യ ഇനവിവര ഫാറങ്ങൾ കിട്ടും, സെപ്ററംബർ 1നോടെ പ്രസ്ഥാനസാഹിത്യത്തിന്റെ യഥാർത്ഥ എണ്ണം എടുക്കേണ്ടതുമാണ്. ഈ ഫാറങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് 1991 സെപ്ററംബർ 6 കഴിയുന്നതിനു മുമ്പ് അസൽ ഞങ്ങൾക്ക് അയച്ചുതരുക. നിങ്ങളുടെ ഫയലിലേക്ക് ഒരു കാർബൺപ്രതി സൂക്ഷിക്കുക. ഒരു വർക്ക്ഷീററായി ഉപയോഗിക്കാൻ ഞങ്ങൾ മൂന്നാമതൊരു പ്രതികൂടെ അയക്കുന്നതാണ്.
● വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത—ഇംഗ്ലീഷ്, ഗുജറാത്തി
ജീവിതത്തിൽ വളരെയധികംകൂടെ ഉൾപ്പെട്ടിരിക്കുന്നു!—ഇംഗ്ലീഷ്
ഒരു സുരക്ഷിതഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻകഴിയുന്ന വിധം—ഇംഗ്ലീഷ്
● ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കരുതലുളള ഒരു ദൈവമുണ്ടോ?—പഞ്ചാബി
ജീവിതത്തിൽ വളരെയധികംകൂടെ ഉൾപ്പെട്ടിരിക്കുന്നു!—പഞ്ചാബി
മരണത്തിൻമേൽ ജയം—അതു നിങ്ങൾക്കു സാദ്ധ്യമോ?—പഞ്ചാബി