ദിവ്യാധിപത്യ വാർത്തകൾ
ഇൻഡ്യ: 1993-ൽ ഇവിടെ നടത്തിയ 26 സർക്കിട്ട് സമ്മേളനങ്ങളിൽ 15,822 പേർ സംബന്ധിക്കുകയും 266 പേർ സ്നാപനമേൽക്കുകയും ചെയ്‌തു. കൂടാതെ, 31 പ്രത്യേക സമ്മേളനദിനങ്ങളിൽ 17,729 പേർ സംബന്ധിക്കുകയും 243 പേർ സ്നാപനമേൽക്കുകയും ചെയ്‌തു.