സഭാപുസ്‌തകാധ്യയനം
ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിലെ സഭാപുസ്തകാധ്യയനങ്ങൾക്കുളള പട്ടിക.
ജൂൺ 6: അധ്യായങ്ങൾ 112-113
ജൂൺ 13: അധ്യായങ്ങൾ 114-115
ജൂൺ 20: അധ്യായം 116 “വേർപിരിയും മുമ്പേ കൂടുതലായ പ്രബോധനം” എന്ന ഉപശീർഷകം വരെ
ജൂൺ 27: അധ്യായം 116 “വേർപിരിയും മുമ്പേ കൂടുതലായ പ്രബോധനം” എന്ന ഉപശീർഷകം മുതൽ അവസാനം വരെ