അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ മേയ്: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യകളും അർധമാസപ്പതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യകളും 45.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ, ഒന്നിന് 4.00 രൂപ വെച്ച് മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. അനുയോജ്യമായിരിക്കുന്നിടത്ത് കുടുംബം പുസ്തകം സമർപ്പിക്കാം. ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, 15.00 രൂപ സംഭാവനയ്ക്ക്. പകരമായി, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപയ്ക്ക് (വലുതിന് 45.00 രൂപ) സമർപ്പിക്കാൻ കഴിയും. ഉചിതമായിരിക്കുന്നിടത്ത്—ഈ പുസ്തകങ്ങളിലൊന്നിന്റെ കൂടെപോലും—കുടുംബം പുസ്തകം സമർപ്പിക്കാം. ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32 പേജ് ലഘുപത്രികകളിൽ ഏതു വേണമെങ്കിലും 5.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നമ്മുടെ പ്രശ്നങ്ങൾ അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!