ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ
ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ
എന്റെ ബൈബിൾ കഥാ പുസ്തകം (ചെറുത്)—കന്നട, തെലുങ്ക്, മറാത്തി
എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു—മലയാളം
ഈ പുസ്തകത്തിന് പയനിയർമാർക്കു 40.00 രൂപയും പ്രസാധകർക്കും പൊതുജനങ്ങൾക്കും 50.00 രൂപയുമാണ്.
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം—ഇംഗ്ലീഷ്, ഉർദു, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, മലയാളം, മറാത്തി, ഹിന്ദി
“ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പ്രകാശനം ചെയ്ത ഈ പുതിയ ലഘുപത്രിക പയനിയർമാർക്കു 4.00 രൂപയ്ക്കും പ്രസാധകർക്കും പൊതുജനങ്ങൾക്കും 6.00 രൂപയ്ക്കും ലഭ്യമാണ്.
◼ ലഭ്യമായ പുതിയ വീഡിയോ കാസെറ്റുകൾ:
യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു—ഇംഗ്ലീഷ്
78 മിനിറ്റുള്ള ഈ വീഡിയോ നാസികളുടെ മൃഗീയ പീഡനത്തിൻ മധ്യേ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്ന യഹോവയുടെ സാക്ഷികളുടെ ധൈര്യത്തിന്റെയും വിജയത്തിന്റെയും ഹൃദയോഷ്മളമായ കഥ പറയുന്നു. സാധാരണ സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) ഇവയ്ക്കുള്ള ഓർഡർ അയയ്ക്കാവുന്നതാണ്; വീഡിയോ കാസെറ്റുകൾ പ്രത്യേക ആവശ്യ ഇനങ്ങളാണെന്ന കാര്യം ഓർക്കുക. ഒരു വീഡിയോ കാസെറ്റിന് പയനിയർമാർക്കു 150.00 രൂപയും പ്രസാധകർക്കും പൊതുജനങ്ങൾക്കും 200.00 രൂപയുമാണ്.