അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണം. ആഗസ്റ്റ്: ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യേക പ്രചാരണ പരിപാടി. ഇന്റർനെറ്റ് ഉപയോഗിച്ച് വീട്ടുകാരനു പരിചയമില്ലെങ്കിൽ മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേഖയോ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖയോ കൊടുക്കുക: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? സെപ്റ്റംബർ, ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. നവംബർ, ഡിസംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെപ്പറയുന്ന ലഘുലേഖകളിൽ ഏതെങ്കിലും കൊടുക്കുക: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?