വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഫെബ്രുവരി പേ. 6
  • ഫെബ്രുവരി 22-28

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 22-28
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഫെബ്രുവരി പേ. 6

ഫെബ്രുവരി 22-28

നെഹെ​മ്യാവു 12-13

  • ഗീതം 106, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നെഹെ​മ്യാ​വിൽനി​ന്നുള്ള പ്രാ​യോ​ഗി​ക​പാ​ഠങ്ങൾ:” (10  മിനി.)

    • നെഹെ 13:4-9—ചീത്ത കൂട്ടു​കെട്ട്‌ ഒഴിവാ​ക്കുക (w13 8/15 4 ¶5-8)

    • നെഹെ 13:15-21—ആത്മീയ​കാ​ര്യ​ങ്ങൾ ഒന്നാമത്‌ വെക്കുക (w13 8/15 5-6 ¶13-15)

    • നെഹെ 13:23-27—നിങ്ങളു​ടെ ക്രിസ്‌തീ​യ​ത​നിമ നിലനി​റു​ത്തുക (w13 8/15 6-7 ¶16-18)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴിക്കുക: (8 മിനി.)

    • നെഹെ 12:31—രണ്ട്‌ ഗായക​സം​ഘങ്ങൾ ഉണ്ടായി​രു​ന്ന​തി​ന്റെ ഫലം എന്തായി​രു​ന്നു? (it-2-E 454 ¶1)

    • നെഹെ 13:31ബി—നെഹെമ്യാവ്‌ യഹോ​വ​യോട്‌ എന്താണ്‌ അപേക്ഷി​ച്ചത്‌? (w11 2/1-E 14 ¶3-5; w93 7/15 22 ¶17)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ ശുശ്രൂ​ഷ​യിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: നെഹെ 12:1-26 (4 മിനി. വരെ)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) അൽപ്പം താത്‌പ​ര്യം കാണി​ക്കുന്ന ആർക്കെ​ങ്കി​ലും സ്‌മാരക ക്ഷണക്കത്ത്‌ കൊടു​ക്കു​ന്നു

  • ആദ്യസന്ദർശനം: (4 മിനി. വരെ) നല്ല താത്‌പ​ര്യം കാണിച്ച ഒരാൾക്ക്‌ സ്‌മാരക ക്ഷണക്കത്തും സുവാർത്താ ലഘുപ​ത്രി​ക​യും കൊടു​ക്കു​ന്നു. മടക്കസ​ന്ദർശ​ന​ത്തി​നുള്ള അടിത്തറ ഇടുന്നു.

  • ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം 206-208 പേജുകൾ ഉപയോ​ഗിച്ച്‌ ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ സ്‌മാരക ആചരണ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ടു​ക്കു​ന്നു. ആചരണ​ത്തിൽ പങ്കെടു​ക്കാൻ ആവശ്യ​മായ സഹായം വാഗ്‌ദാ​നം ചെയ്യുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 5

  • “നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള എല്ലാവ​രെ​യും സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കുക!” (15 മിനി.) ചർച്ച. സഭയുടെ പ്രദേശം എങ്ങനെ പ്രവർത്തി​ച്ചു​തീർക്കാ​മെന്ന്‌ വിശദീ​ക​രി​ക്കുക. “സ്വീക​രി​ക്കാ​വുന്ന പടികൾ” അവലോ​കനം ചെയ്യു​മ്പോൾ സ്‌മാ​ര​ക​വീ​ഡി​യോ പ്ലേ ചെയ്യുക. ഇതിന്റെ വിതര​ണ​ത്തിൽ പൂർണ​മാ​യി പങ്കെടു​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക. അൽപ്പ​മെ​ങ്കി​ലും താത്‌പ​ര്യം കാണി​ച്ച​വരെ വീണ്ടും സന്ദർശി​ക്കുക. ഒരു അവതരണം ഉൾപ്പെ​ടു​ത്തുക.

  • സഭാ ബൈബിൾപഠനം: Smy കഥ 102 (30 മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 147 (111), പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക