ജൂൺ 6-12
സങ്കീർത്തനങ്ങൾ 34–37
ഗീതം 95, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക:” (10 മിനി.)
സങ്കീ. 37:1, 2—ദുഷ്ടന്മാരുടെ താത്കാലികവിജയത്തിലേക്കു നോക്കുന്നതിനു പകരം യഹോവയെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (w03 12/1 9-10 ¶3-6)
സങ്കീ. 37:3-6—യഹോവയിൽ ആശ്രയിക്കുക, നന്മ ചെയ്യുക, അനുഗ്രഹം പ്രാപിക്കുക (w03 12/1 10-12 ¶7-15)
സങ്കീ. 37:7-11—യഹോവ ദുഷ്ടന്മാരെ നീക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുക (w03 12/1 13 ¶16-20)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 34:18—“ഹൃദയം നുറുങ്ങിയവ”രുടെയും “മനസ്സു തകർന്നവ”രുടെയും നിലവിളിക്ക് യഹോവ എങ്ങനെയാണ് ഉത്തരം നൽകുന്നത്? (w11 10/1 12)
സങ്കീ. 34:20—ഈ പ്രവചനം യേശുവിൽ നിറവേറിയത് എങ്ങനെയാണ്? (w13 12/15 21 ¶19)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 35:19–36:12
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയാറാകുക: (15 മിനി.) ചർച്ച. മാതൃകാവതരണത്തിന്റെ വീഡിയോ പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക:” (15 മിനി.) ചർച്ച. “ഇത് എങ്ങനെ ചെയ്യാം?” എന്ന ഉപതലക്കെട്ടിൻകീഴിലെ ആശയങ്ങൾ വ്യക്തമാക്കാൻ jw.org-ലെ ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്? എന്ന വീഡിയോ ഉപയോഗിക്കുക. (പ്രസിദ്ധീകരണങ്ങൾ > പുസ്തകങ്ങളും പത്രികകളും എന്നതിനു കീഴിൽ സുവാർത്താ ലഘുപത്രിക എടുക്കുക. അതിൽ “സുവാർത്ത യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളതാണോ?” എന്ന പാഠത്തിനു കീഴിൽ ഈ വീഡിയോ കാണാൻ കഴിയും.)
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 1 ¶14-27, പേ. 18-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 52, പ്രാർഥന