ജൂലൈ 4-10
സങ്കീർത്തനങ്ങൾ 60–68
ഗീതം 104, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പ്രാർഥന കേൾക്കുന്നവനായ യഹോവയെ സ്തുതിക്കുക:” (10 മിനി.)
സങ്കീ. 61:1, 8—നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന വാക്ക് പ്രാർഥനാവിഷയമാക്കുക (w99 9/15 9 ¶1-4)
സങ്കീ. 62:8—പ്രാർഥനയിൽ ദൈവത്തിനു മുമ്പാകെ ഹൃദയം പകർന്നുകൊണ്ട് യഹോവയിലുള്ള ആശ്രയം കാണിക്കുക (w15 4/15 25-26 ¶6-9)
സങ്കീ. 65:1, 2—ശരിയായ ഹൃദയനിലയുള്ള എല്ലാവരുടെയും പ്രാർഥന കേൾക്കുന്ന ദൈവമാണ് യഹോവ (w15 4/15 22 ¶13-14; w10 4/15 5 ¶10; it-2-E 668 ¶2)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 63:3—യഹോവയുടെ വിശ്വസ്തസ്നേഹം അഥവാ “ദയ” എങ്ങനെയാണു ജീവനെക്കാൾ നല്ലതായിരിക്കുന്നത്? (w06 6/1 11 ¶7)
സങ്കീ. 68:18—‘മനുഷ്യരോടു വാങ്ങിയിരിക്കുന്ന കാഴ്ച’ എന്താണ്? (w06 6/1 10 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 63:1–64:10
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയാറാകുക: (15 മിനി.) ചർച്ച. മാതൃകാവതരണത്തിന്റെ വീഡിയോ പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ജീവിതം ലളിതമാക്കുന്നതു ദൈവത്തെ സ്തുതിക്കാൻ സഹായിക്കുന്നു:” (15 മിനി.) ലേഖനം ചർച്ച ചെയ്തുകൊണ്ട് ആരംഭിക്കുക. ഞങ്ങൾ ചെലവ് ചുരുക്കി ജീവിക്കുന്നു എന്ന വീഡിയോ JW പ്രക്ഷേപണത്തിൽനിന്ന് കാണിച്ചിട്ട് ചുരുക്കമായി ചർച്ച ചെയ്യുക. (ഇഷ്ടമുള്ള വീഡിയോ > കുടുംബം എന്നതിനു കീഴിൽ നോക്കുക.) യഹോവയെ തികവോടെ സേവിക്കാൻ തങ്ങളുടെ ജീവിതം എങ്ങനെ ലളിതമാക്കാൻ കഴിയുമെന്നു ചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 3 ¶14-21, പേ. 34-ലെ ചതുരം, പേ. 37-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 94, പ്രാർഥന