നവംബർ 14-20
സഭാപ്രസംഗി 1-6
ഗീതം 66, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ സകലപ്രയത്നത്തിലും ആസ്വാദനം കണ്ടെത്തുക:” (10 മിനി.)
(സഭാപ്രസംഗി—ആമുഖം, വീഡിയോ പ്ലേ ചെയ്യുക.)
സഭാ. 3:12, 13—അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുന്നത് ദൈവത്തിൽനിന്നുള്ള ദാനമാണ് (w15-E 2/1 4–6)
സഭാ. 4:6—ജോലിയെ സംബന്ധിച്ച് സമനിലയുള്ള വീക്ഷണം ഉണ്ടായിരിക്കുക (w15-E 2/1 6 ¶3-5)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സഭാ. 2:10, 11—വസ്തുവകകളെക്കുറിച്ച് ശലോമോൻ എന്താണ് മനസ്സിലാക്കിയത്? (w08 4/15 22 ¶9-10)
സഭാ. 3:16, 17—ലോകത്തിൽ നടമാടുന്ന അനീതികളെ നമ്മൾ എങ്ങനെ വീക്ഷിക്കണം? (w06 11/1 14 ¶8)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സഭാ. 1:1-18
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-37—JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുത്തിട്ട് പോരുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-37 ലഘുലേഖയെ ആധാരമാക്കി—മൊബൈൽ ഉപയോഗിച്ച് തിരുവെഴുത്തുകൾ വായിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 22-23 ¶11-12—ആ വ്യക്തിയെ യോഗത്തിനു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്?—എങ്ങനെ ഉപയോഗിക്കാം?” (15 മിനി.) ചർച്ച. അതിനു ശേഷം പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 115-ാം പേജിലെ സത്യം 4 എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 13 ¶1-12
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 23, പ്രാർഥന