ജനുവരി 23-29
യശയ്യ 38-42
ഗീതം 78, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ക്ഷീണിച്ചിരിക്കുന്നവർക്ക് യഹോവ ബലം കൊടുക്കുന്നു:” (10 മിനി.)
യശ 40:25, 26—എല്ലാ ചലനാത്മക ശക്തിയുടെയും ഉറവിടം യഹോവയാണ് (ip-1 409-410 ¶23-25)
യശ 40:27, 28—നമ്മൾ അനുഭവിക്കുന്ന ക്ലേശങ്ങളും നമ്മൾ നേരിടുന്ന അനീതിയും യഹോവ കാണുന്നു (ip-1 413 ¶27)
യശ 40:29-31—തന്നിൽ ആശ്രയിക്കുന്നവർക്ക് യഹോവ ശക്തി കൊടുക്കുന്നു (ip-1 413-415 ¶29-31)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യശ 38:17—യഹോവ നമ്മുടെ പാപങ്ങളെ പിന്നിലേക്ക് എറിഞ്ഞുകളയുന്നത് ഏത് അർഥത്തിലാണ്? (w03 7/1 17 ¶17)
യശ 42:3—ഈ പ്രവചനം യേശുവിൽ നിറവേറിയത് എങ്ങനെയാണ്? (w15 2/15 8 ¶13)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യശ. 40:6-17
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) kt ലഘുലേഖ പേജ് 1—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) kt ലഘുലേഖ—വീട്ടുകാരനു താത്പര്യമെങ്കിൽ ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 107-108 ¶5-7—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം പഠിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ഉപദ്രവം നേരിടുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി പ്രാർഥിക്കുക:” (15 മിനി.) ചർച്ച. താഗൻറോഗിലെ യഹോവയുടെ സാക്ഷികളുടെ കേസിന്റെ പുനർവിചാരണ—അനീതി എന്ന് അവസാനിക്കും? എന്ന വീഡിയോ കാണിച്ചുകൊണ്ട് തുടങ്ങുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 18 ¶1-13
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 109, പ്രാർഥന