മെയ് 15-21
യിരെമ്യ 39-43
ഗീതം 133, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവ ഓരോരുത്തരുടെയും പ്രവൃത്തിക്കനുസരിച്ച് പകരം കൊടുക്കും:” (10 മിനി.)
യിര 39:4-7—യഹോവയോട് അനുസരണക്കേട് കാണിച്ചതിന്റെ ഭവിഷ്യത്ത് സിദെക്കിയ അനുഭവിച്ചു (it-2-E 1228 ¶4)
യിര 39:15-18—തന്നിൽ ആശ്രയിച്ച ഏബെദ്-മേലെക്കിന് യഹോവ പ്രതിഫലം നൽകി (w12-E 5/1 31 ¶5)
യിര 40:1-6—വിശ്വസ്തദാസനായ യിരെമ്യയെ യഹോവ സംരക്ഷിച്ചു (it-2-E 482)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 42:1-3; 43:2, 4—യോഹാനാന്റെ തെറ്റിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (w03 5/1 10 ¶10)
യിര 43:6, 7—ഈ വാക്യങ്ങളിൽ വിശദീകരിക്കുന്ന സംഭവങ്ങളുടെ പ്രസക്തി എന്താണ്? (it-1-E 463 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യിര 40:11–41:3
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) യശ 46:10—സത്യം പഠിപ്പിക്കുക. മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) വെളി 12:7-9, 12—സത്യം പഠിപ്പിക്കുക. അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 153 ¶19-20—വിദ്യാർഥിയെ യോഗത്തിനു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങൾ കാണിച്ച സ്നേഹം യഹോവ മറന്നുകളയില്ല” (സങ്ക 71:18): (15 മിനി.) ചർച്ച. നിങ്ങൾ കാണിച്ച സ്നേഹം യഹോവ മറന്നുകളയില്ല എന്ന വീഡിയോ പ്ലേ ചെയ്തുകൊണ്ടു തുടങ്ങുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 2 ¶12-21, പേ. 27-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 6, പ്രാർഥന