ജൂൺ 12-18
വിലാപങ്ങൾ 1-5
ഗീതം 128, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“കാത്തിരിപ്പിൻ മനോഭാവം സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും:” (10 മിനി.)
(വിലാപങ്ങൾ—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
വില 3:20, 21, 24—യിരെമ്യ കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കി, യഹോവയിൽ ആശ്രയിച്ചു (w12-E 6/1 14 ¶3-4; w11 9/15 8 ¶8)
വില 3:26, 27—വിശ്വാസത്തിന്റെ പരിശോധനകളെ സഹിഷ്ണുതയോടെ നേരിടുന്നത് ഭാവിയിൽ നേരിടുന്ന പ്രശ്നങ്ങളെ നന്നായി അഭിമുഖീകരിക്കാൻ സഹായിക്കും (w07 6/1 11 ¶3-4)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
വില 2:17—യരുശലേമിനെക്കുറിച്ച് “പറഞ്ഞ” ഏതു കാര്യമാണ് യഹോവ നിവർത്തിച്ചത്? (w07 6/1 9 ¶2)
വില 5:7—പൂർവികരുടെ തെറ്റിന് യഹോവ അവരുടെ മക്കളെ ശിക്ഷിക്കുമോ? (w07 6/1 10 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) വില 2:20–3:12
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) യഹോവയുടെ കൂട്ടുകാരാകാം വീഡിയോ—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) jw.org വെബ്സൈറ്റ്—വീട്ടുകാരനു താത്പര്യമുള്ള ഒരു ലേഖനം jw.org വെബ്സൈറ്റിൽനിന്ന് കണ്ടെത്താൻ സഹായിച്ചുകൊണ്ട് സൈറ്റിന്റെ കൂടുതൽ സവിശേഷതകളെക്കുറിച്ച് സംസാരിക്കുക. ആ വ്യക്തിയെ യോഗങ്ങൾക്കു ക്ഷണിക്കുക.
പ്രസംഗം: (6 മിനി. വരെ) w11 9/15 9-10 ¶11-13—വിഷയം: യഹോവ എന്റെ ഓഹരി.
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (8 മിനി.) ആവശ്യമെങ്കിൽ വാർഷികപുസ്തകത്തിലെ “ഭരണസംഘത്തിൽനിന്നുള്ള കത്ത്” ചർച്ച ചെയ്യാവുന്നതാണ്. (yb17 2-5)
സംഘടനയുടെ നേട്ടങ്ങൾ: (7 മിനി.) സംഘടനയുടെ നേട്ടങ്ങൾ എന്ന 2017 ജൂണിലേക്കുള്ള വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അനുബന്ധം പേ. 237-239
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 63, പ്രാർഥന