ഒക്ടോബർ 16-22
ഹോശേയ 1–7
ഗീതം 108, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“അചഞ്ചലസ്നേഹം കാണിക്കുന്നതിൽ യഹോവ സന്തോഷിക്കുന്നു—നിങ്ങളോ?:” (10 മിനി.)
(ഹോശേയ—ആമുഖം എന്ന വീഡിയോ കാണുക.)
ഹോശ 6:4, 5—ഇസ്രായേല്യർ അചഞ്ചലസ്നേഹം കാണിക്കാതിരുന്നത് യഹോവയെ അപ്രീതിപ്പെടുത്തി (w10 8/15 25 ¶18)
ഹോശ 6:6—നമ്മൾ അചഞ്ചലസ്നേഹം കാണിക്കുമ്പോൾ യഹോവ സന്തോഷിക്കുന്നു (w07 9/15 16 ¶8; w07 6/15 27 ¶7)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ഹോശ 1:7—എപ്പോഴാണ് യഹോവ യഹൂദാഭവനത്തോടു കരുണ കാണിക്കുകയും അവരെ രക്ഷിക്കുകയും ചെയ്തത്? (w07 9/15 14 ¶7)
ഹോശ 2:18—ഈ വാക്യം കഴിഞ്ഞകാലത്ത് എങ്ങനെയാണു നിറവേറിയത്, ഭാവിയിൽ എങ്ങനെ നിറവേറും? (w05 11/15 20 ¶16; g-E 05 9/8 12 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ഹോശ 7:1-16
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) 1 യോഹ 5:3—സത്യം പഠിപ്പിക്കുക—വീട്ടുകാരനെ മീറ്റിങ്ങുകൾക്കു ക്ഷണിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) ആവ 30:11-14; യശ 48:17, 18—സത്യം പഠിപ്പിക്കുക—jw.org പരിചയപ്പെടുത്തുക. (mwb16.08 8 ¶2 കാണുക.)
ബൈബിൾപഠനം: (6 മിനി. വരെ) lv 14-15 ¶16-18—ഹൃദയത്തിൽ എത്തിച്ചേരുംവിധം എങ്ങനെ പഠിപ്പിക്കാമെന്നു കാണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. 2015 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-ാം പേജിനെ അടിസ്ഥാനമാക്കി തിരുവെഴുത്തുകൾ ഉപയോഗിച്ച് ഹ്രസ്വമായ ഒരു ആമുഖത്തോടെ തുടങ്ങുക. അതിനു ശേഷം നിന്റെ വിലയേറിയ വസ്തുക്കൾ കൊടുത്ത് യഹോവയെ ബഹുമാനിക്കുക എന്ന വിഷയം ചർച്ച ചെയ്യുക. ഈ ബാഹ്യരേഖ മൂപ്പന്മാർക്ക് jw.org-ൽ രേഖകൾ എന്നതിനു കീഴിൽ ഫാറങ്ങൾ എന്ന ഭാഗത്ത് ലഭ്യമാണ്. വിവരങ്ങൾ സഭയ്ക്കു ബാധകമാക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 8 ¶19-26, പേ. 106, 110-ലെ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 8, പ്രാർഥന