വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഏപ്രിൽ പേ. 3
  • യഹോവ വിശ്വ​സ്‌ത​നാണ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ വിശ്വ​സ്‌ത​നാണ്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • യോഹ​ന്നാ​ന്റെ സുവി​ശേഷം—ചില പ്രധാ​ന​സം​ഭ​വങ്ങൾ
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഏപ്രിൽ പേ. 3

ദൈവവചനത്തിലെ നിധികൾ | 1 കൊരി​ന്ത്യർ 10–13

യഹോവ വിശ്വ​സ്‌ത​നാണ്‌

10:13

പരിശോധന നേരിടുന്ന ഒരു സഹോദരി വിഷമിച്ചിരിക്കുന്നു, അതെക്കുറിച്ച്‌ പ്രാർഥിക്കുന്നു, പിന്നീടു മറ്റൊരു സഹോദരിയോടൊപ്പം വയൽസേവനത്തിനു പോകുന്നു

ചിലപ്പോൾ നമ്മൾ നേരി​ടുന്ന ഒരു പരി​ശോ​ധന അവസാ​നി​പ്പി​ക്കാൻ യഹോവ തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ മിക്ക​പ്പോ​ഴും ആ പരി​ശോ​ധന വിജയ​ക​ര​മാ​യി സഹിച്ചു​നിൽക്കു​ന്ന​തിന്‌ ആവശ്യ​മാ​യതു തന്നു​കൊ​ണ്ടാണ്‌ യഹോവ ‘പോം​വഴി ഉണ്ടാക്കു​ന്നത്‌.’

  • തന്റെ വചനത്തി​ലൂ​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും താൻ പ്രദാനം ചെയ്യുന്ന ആത്മീയാ​ഹാ​ര​ത്തി​ലൂ​ടെ​യും നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും വികാ​ര​ങ്ങ​ളെ​യും ശാന്തമാ​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും.—മത്ത 24:45; യോഹ 14:16, അടിക്കു​റിപ്പ്‌; റോമ 15:4

  • പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ നമ്മളെ വഴി നയിക്കും. ബൈബിൾവി​വ​ര​ണ​ങ്ങ​ളും തത്ത്വങ്ങ​ളും ഓർക്കാ​നും നമ്മൾ തിര​ഞ്ഞെ​ടു​ക്കേണ്ട ജ്ഞാനപൂർവ​മായ ഗതി വിവേ​ചി​ക്കാ​നും പരിശു​ദ്ധാ​ത്മാ​വി​നു നമ്മളെ സഹായി​ക്കാൻ സാധി​ക്കും.—യോഹ 14:26

  • നമുക്കു​വേണ്ടി ദൂതന്മാ​രെ ഉപയോ​ഗി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും.—എബ്ര 1:14

  • സഹാരാ​ധ​ക​രി​ലൂ​ടെ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാൻ കഴിയും.—കൊലോ 4:11

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക