ആഗസ്റ്റ് 5-11
2 തിമൊഥെയൊസ് 1-4
ഗീതം 150, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്:” (10 മിനി.)
(2 തിമൊഥെയൊസ്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
2തിമ 1:7—‘സുബോധത്തോടെ’ പരിശോധനകൾ നേരിടുക (w09 5/15 15 ¶9)
2തിമ 1:8—സന്തോഷവാർത്തയെക്കുറിച്ച് ലജ്ജിക്കരുത് (w03 3/1 9 ¶7)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
2തിമ 2:3, 4—‘അനുദിനജീവിതത്തിലെ വ്യാപാരയിടപാടുകളിലുള്ള’ ഉൾപ്പെടൽ നമുക്ക് എങ്ങനെ കുറയ്ക്കാം? (w17.07 10 ¶13)
2തിമ 2:23— “ബുദ്ധിശൂന്യവും കഴമ്പില്ലാത്തതും ആയ തർക്കങ്ങൾ” ഒഴിവാക്കാനുള്ള ഒരു മാർഗം എന്താണ്? (w14 7/15 14 ¶10)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 2തിമ 1:1-18 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. പഠിപ്പിക്കാൻ സഹായിക്കുന്ന ദൃഷ്ടാന്തങ്ങൾ എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയിലെ 8-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w14 7/15 13 ¶3-7—വിഷയം: യഹോവയുടെ ജനം ‘അനീതി വിട്ടകലുന്നത്’ എങ്ങനെ? (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയെ സ്നേഹിക്കുന്നവരുടെകൂടെ സമയം ചെലവഴിക്കുക:” (15 മിനി.) ചർച്ച. ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ പഠിക്കുക എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 1, 2
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 11, പ്രാർഥന