ആഗസ്റ്റ് 19-25
എബ്രായർ 1-3
ഗീതം 35, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നീതിയെ സ്നേഹിക്കുക, ധിക്കാരത്തെ വെറുക്കുക:” (10 മിനി.)
(എബ്രായർ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
എബ്ര 1:8—യേശു ‘നേരിന്റെ ചെങ്കോലുകൊണ്ട്’ ഭരണം നടത്തുന്നു (w14 2/15 5 ¶8)
എബ്ര 1:9—യേശു നീതിയെ സ്നേഹിക്കുകയും ധിക്കാരത്തെ വെറുക്കുകയും ചെയ്യുന്നു (w14 2/15 4-5 ¶7)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
എബ്ര 1:3—യേശു തന്റെ പിതാവിന്റെ വ്യക്തിത്വവും ഗുണങ്ങളും എപ്പോഴും ഒരേ അളവിലാണോ പ്രതിഫലിപ്പിച്ചത്? (it-1-E 1185 ¶1)
എബ്ര 1:10-12—പൗലോസ് അപ്പോസ്തലൻ എന്തുകൊണ്ടാണു സങ്കീർത്തനം 102:25-27 യേശുവിനു ബാധകമാക്കിയത്? (it-1-E 1063 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) എബ്ര 1:1-14 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 4)
ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 5, 6
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 150, പ്രാർഥന