സെപ്റ്റംബർ 16-22
എബ്രായർ 11
ഗീതം 119, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“വിശ്വാസത്തിന്റെ പ്രാധാന്യം:” (10 മിനി.)
എബ്ര 11:1—വിശ്വാസം എന്നാൽ എന്ത്? (w16.10 27 ¶6)
എബ്ര 11:6—ദൈവത്തെ പ്രസാദിപ്പിക്കാൻ വിശ്വാസം വേണം (w13-E 11/1 11 ¶2-5)
എബ്ര 11:33-38—വിഷമസാഹചര്യങ്ങൾ നേരിടാൻ മുൻകാലങ്ങളിലെ ദൈവദാസരെ വിശ്വാസം ശക്തിപ്പെടുത്തി (w16.10 23 ¶10-11)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
എബ്ര 11:4—ഹാബേലിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം എന്തായിരുന്നു? (it-1-E 804 ¶5)
എബ്ര 11:5—ഹാനോക്കിന്റെ വിശ്വാസത്തിന് യഹോവ എങ്ങനെയാണു പ്രതിഫലം കൊടുത്തത്? (wp17.1 12-13)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) എബ്ര 11:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 3)
ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക. എന്നിട്ട് രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“വരൾച്ചയുടെ കാലത്ത് നിങ്ങൾ എന്തു ചെയ്യും?:” (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 12
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 35, പ്രാർഥന