സെപ്റ്റംബർ 23-29
എബ്രായർ 12-13
ഗീതം 88, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ശിക്ഷണം—യഹോവയുടെ സ്നേഹത്തിന്റെ തെളിവ്:” (10 മിനി.)
എബ്ര 12:5—ശിക്ഷണം ലഭിക്കുമ്പോൾ നിരുത്സാഹപ്പെട്ട് മടുത്തുപോകരുത് (w12 3/15 29 ¶18)
എബ്ര 12:6, 7—യഹോവ താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു (w12-E 7/1 21 ¶3)
എബ്ര 12:11—ശിക്ഷണം കിട്ടുമ്പോൾ ചിലപ്പോൾ വേദന തോന്നാമെങ്കിലും, അതു നമ്മളെ പരിശീലിപ്പിക്കുന്നു (w18.03 32 ¶18)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
എബ്ര 12:1—‘സാക്ഷികളുടെ വലിയ കൂട്ടത്തിന്റെ’ മാതൃക നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? (w11 9/15 17-18 ¶11)
എബ്ര 13:9—ഈ വാക്യത്തിന്റെ അർഥം എന്താണ്? (w90 1/1 22 ¶10)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) എബ്ര 12:1-17 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി. വരെ) lvs 39-40 ¶19 (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
സഹിച്ചുനിൽക്കുന്നു . . . അപൂർണതകളിന്മധ്യേ: (5 മിനി.) വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക:
സ്നാനത്തിനു ശേഷവും കസാറസ് സഹോദരന് എന്തു പ്രശ്നമുണ്ടായിരുന്നു?
സഹോദരന് എങ്ങനെയൊക്കെയാണു ശിക്ഷണം കിട്ടിയത്?
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 13
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 113, പ്രാർഥന